CNA
കൊച്ചി:
സുധീര്‍ കരമന, ഹിമ ശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജുലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒച്ച്' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
അജിത് കോശി, പാഷാണം ഷാജി, നിയാസ് ബക്കര്‍, സ്വപ്ന പിള്ള, മഞ്ജു കോട്ടയം, അലീന തുടങ്ങിവരാണ് മറ്റു താരങ്ങള്‍.
റൂഫ് ലാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റൂഫ് ലാന്റ് വിജയന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള നിര്‍വ്വഹിക്കുന്നു.
സംഗീതം- സേവ്യര്‍ കലാഭവന്‍, എഡിറ്റര്‍- ഹരി മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കെട്ടാങ്ങല്‍, മേക്കപ്പ്- ജയന് പൂങ്കുളം, വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, പരസ്യക്കല- മനോജ് ഡിസൈന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു, അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണന്, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത്, പ്രൊഡക്ഷന്‍, ഫിനാന്‍സ് കണ്ട്രോളര്- സുന്ദരന്‍ തിരൂര്‍, എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com