CNA
കൊച്ചി:
ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന 'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' ജൂണ്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
ഷമ്മി തിലകന്, ഹരിശ്രീ അശോകന്, ഭഗത് മാനുവല്‍, സിനില്‍ സൈനുദ്ദീന്‍, കലാഭവന്‍ ഹനീഫ്, റെജു ശിവദാസ്, കണ്ണന്, റോഷന് ചന്ദ്ര, വനിത കൃഷ്ണചന്ദ്രന്,
ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍.
മാക്ട്രോ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലജു മാത്യു ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്ജ്ജുന് അക്കോട്ട് നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യൂസര്‍- യുബിഎ ഫിലിംസ്, റെയ്ന്‍ എന്‍ ഷൈന്‍ എന്റര്‍ടെയ്ന്‍മെന്റസ്.
സിമയോണ്‍, പ്രവീണ്‍ ഭാരതി, ടുട്ടു ടോണി ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകരുന്നു.
എഡിറ്റര്‍- ആയൂബ്ബ് ഖാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂര്‍, വസ്ത്രാലങ്കാരം- റോസ് റെജീസ്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ്- ഷിജിന് പി രാജ്, സ്റ്റണ്ട്- മാഫിയ ശശി, നൃത്തം- അനഘ മറിയ, ഋഷി, നീരജ് സുകുമാരന്‍, വിഎഫ്എക്സ്- ജിഷ്ണു രഘു പിഷാരടി,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ എസ് ഷൈന്‍, അസോസിയേറ്റ് ഡയറക്ടര്‍- റിനീഷ് പവിത്രന്, അസിസ്റ്റന്റ് ഡയറക്ടര്‍- യതീന്ദ്രന്, ഫെമിന നെല്‍സണ്‍,
ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്, ഫിനാന്‍സ് കണ്ട്രോളര്- ആന്റണി ജോയ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്- മൈക്കിള്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സഫി ആയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- ബിനു തോമസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com