സി എന്‍ എ-
തിരു:
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഒരിലത്തണലില്‍'. ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാര്‍ത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. ചിത്രം ഏപ്രില്‍ 23 ന് ഫസ്റ്റ്ഷോസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ വേള്‍ഡ് വൈഡ് റിലീസാകുന്നു.
ശ്രീധരന്, കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുണ്‍, വെറോണിക്ക മെദേയ്റോസ്, ഡോ. ആസിഫ് ഷാ, മധുബാലന്‍, ഷാബു പ്രൗദീന്‍, പ്രവീണ്‍ കുമാര്‍, സജി പുത്തൂര്‍, അഭിലാഷ്, ബിജു, മധു മുന്‍ഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കല്‍ ബേബിച്ചായന്, അമ്പിളി, ജിനി സുധാകരന് എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- സഹസ്രാരാ സിനിമാസ്, സംവിധാനം- അശോക് ആര് നാഥ്, നിര്‍മ്മാണം- സന്ദീപ് ആര്, രചന സജിത് രാജ്, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്, ലൈന്‍ പ്രൊഡ്യൂസര്‍- ഷാബു പ്രൗദീന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിജയന് മുഖത്തല, ചമയം ലാല്‍ കരമന, കല- ഹര്ഷവര്ദ്ധന് കുമാര്‍, വസ്ത്രാലങ്കാരം- വാഹീദ്, സംഗീതം- അനില്‍, സൗണ്ട് ഡിസൈന്‍- അനീഷ് എ എസ്, സൗണ്ട് മിക്സിംഗ്- ശങ്കര്‍ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മണിയന് മുഖത്തല, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, പശ്ചാത്തല സംഗീതം- അനില്‍, വിതരണം- സഹസ്രാരാ സിനിമാസ്, മാര്‍ക്കറ്റിംഗ്- രാജേഷ് രാമചന്ദ്രന് ( ശ്രീമൗലി ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ), സ്റ്റുഡിയോ- ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ്, സൂര്യ വിഷ്വല്‍ മീഡിയ, സ്റ്റില്‍സ് & ഡിസൈന്‍- ജോഷ്വാ കൊല്ലം, പി ആര് ഓ- അജയ് തുണ്ടത്തില്‍.
Online PR - CNA.