CNA
ചെന്നൈ:
'അരവിന്ദന്റെ അതിഥികള്‍' എന്ന വന്‍ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന് സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ പൂര്‍ത്തിയായി.
വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നിഖില വിമല്‍, ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍ വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.
എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്, സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം- റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റര്‍- സരേഷ് മലയന്‍കണ്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍- മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്ട്രോളര്- ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, പരസ്യക്കല- അരുണ്‍ പുഷ്ക്കരന്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, വിതരണം- വര്‍ണ്ണച്ചിത്ര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com