CNA
കോഴിക്കോട് :
ലിറ്റില്‍ ഡഫൊദില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ രാമചന്ദ്രന് നായര്‍ നിര്‍മ്മിച്ച് വി ഉണ്ണിക്കൃഷ്ണന് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഒരു സ്കൂളിന്റ കഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
പുതുമുഖ ബാല താരങ്ങളോടൊപ്പം മേജര്‍ രവി, മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മ്മടം, അഞ്ജു കൃഷ്ണ, തുടങ്ങി സിനിമ രംഗത്തെ മറ്റു പ്രമുഖ താരങ്ങളും ഈ കുട്ടികളുടെ സിനിമയില്‍ അഭിനയിക്കുന്നു.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- കെ ടി മുരളി. അനുരാജ് വള്ളിക്കുന്ന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ചമയം- രഞ്ജി രവി, സഹ സംവിധാനം- അനീഷ്, മൃദു.
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍- എല്‍.പി. സതീഷ്. സ്റ്റില്‍സ്- ഹനീഫ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ടി.പി.സി. വളയന്നൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com