CNA
കൊച്ചി:
നിസ്സ, തപന്‍ ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ബി എസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'പര്‍പ്പിള്‍ പോപ്പിന്‍സ്' പ്രദര്‍ശനം തുടങ്ങി.
സിയറാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മ്മിക്കുന്ന കളര്‍ഫുള്‍ എന്റര്ടെയ്നര് ചിത്രമാണ് 'പര്‍പ്പിള്‍ പോപ്പിന്‍സ്'.
വരുണ്‍ ബാബു, മനു രാമചന്ദ്രന് എന്നിവരുടെ വരികള്‍ക്ക് നിര്‍ഷാദ് നിനി സംഗീതം പകരുന്നു.
സിതാര കൃഷ്ണകുമാര്‍, ശ്രേയ ഭാനു, മര്വാന് മുനവ്വര്‍, നിധിന് രാജ് എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- അഖിലേഷ് ആര് മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- കാര്ത്തികേയന് കോട്ടയം, ഛായാഗ്രഹണം- രാഹുല്‍ ബഷീര്‍, വിഷ്വല്‍ എഫക്ട്- ശ്രീ ചരണ്‍ എസ് സോഹന്‍, കല- അശോകന് അയത്തില്‍, മേക്കപ്പ്- മാജിദ് മാജിദ്, കോസ്റ്റ്യൂംസ്- അവീനോ ക്ലാരിന്‍സ്, സ്റ്റില്‍സ്- ജ്യോതിഷ് ജാ, പോസ്റ്റര്‍ ഡിസൈന്‍- ജോമോന് വളയത്തില്‍, പശ്ചാത്തല സംഗീതം- മനു രാമചന്ദ്രന്, വിതരണം- സിയറാം റിലീസ്, പി ആര് ഒ- എ എസ്. ദിനേശ്.
Online PR - CinemaNewsAgency.Com