Editor- MM Kamath
കൊച്ചി:
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ട്' ജനുവരി 7ന് തീയേറ്ററുകളിലെത്തുന്നു.
ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തില്‍ ശക്തമായ ചില ഓര്മ്മപ്പെടുത്തലുകളുംഉന്നം വെയ്ക്കുന്നുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണന്, അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്, സുബീഷ്സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന്, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.
ഛായാഗ്രഹണം- അനീഷ് ലാല്‍ ആര് എസ്, കഥ, തിരക്കഥ, സംഭാഷണം- ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടിനിടോം, മാനേജിംഗ് ഡയറക്ടര്‍- മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍- അഭിലാഷ് വര്‍ക്കല, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, ആലാപനം- കെ കെ നിഷാദ്, ചമയം- പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, ത്രില്‍സ്- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- കൃഷ്ണവേണി, വിനോജ് നാരായണന്, അനൂപ് കെ എസ്, സംവിധാന സഹായികള്‍- സൂനകൂമാര്‍, അനന്ദു വിക്രമന്, ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ്- ബാല, ക്യാമറ അസ്സോസിയേറ്റ്സ്- അഖില്‍, രാമനുണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍- രാഹുല്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- സണ്ണി താഴുത്തല, ഡിസൈന്‍സ്- ഓള്‍ഡ് മോങ്ക്സ്, അക്കൗണ്ട്സ്- സിബി ചന്ദ്രന്, സ്റ്റുഡിയോ- ലാല്‍ മീഡിയ, ലൊക്കേഷന്‍ മാനേജര്‍- ഏറ്റുമാനൂര്‍ അനുക്കുട്ടന്, വിതരണം- അനന്യ ഫിലിംസ്, സ്റ്റില്‍സ്- അജി മസ്കറ്റ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com