CNA
കൊച്ചി:
മലയാളത്തിലെ പ്രശസ്ത താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു നായര്‍ സംവിധാനം ചെയ്യുന്ന 'രമ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
സ്നേഹം സിനി എന്റര്ടേയിന്മെന്റ്സിന്റെ ബാനറില്‍ ഷാജിന കെ നായര്‍, സന്തോഷ് തലമുകില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നസീര്‍ ധര്മ്മജന് എഴുതുന്നു.
ഛായാഗ്രഹണം അന്‍വര്‍ എസ് നിര്‍വ്വഹിക്കുന്നു.
ഗാനരചന- പ്രഭ വര്‍മ്മ, രാജീവ് ആലുങ്കല്‍.
സംഗീതം- എം ജി ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ജയചന്ദ്രന് അയ്ലാറ, കല- ഗിരീഷ് മേനോന്, മേക്കപ്പ്- ബിനു കരുമം, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്, നൃത്തസംവിധാനം- മനോജ് ഫിഡാക്, അസോസിയേറ്റ് ഡയറക്ടര്‍- ബിജു കെ മാധവന്, പോസ്റ്റര്‍ ഡിസൈനന്‍- ഗൗതം സി രാജ്, പി ആര് ഒ- എഎസ് ദിനേശ്.
Online PR - CinemaNewsAgency.Com