സി എന്‍ എ-
കൊച്ചി:
'ഓപ്പറേഷന് ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൗദി വെള്ളക്ക' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
വന്‍ വിജയം നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കു വോ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കഥ, തിരക്കഥ, സംവിധാനം തരുണ്‍ മൂര്‍ത്തി. ക്യാമറ- ശരണ്‍ വേലായുധന്, എഡിറ്റര്‍- നിഷാദ് യൂസഫ്, സഹനിര്‍മ്മാണം- ഹരീന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ (സൗണ്ടം ഫാക്ടര്‍), എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, സംഗീതം- പാലീ ഫ്രാന്‍സിസ്, ഗാനരചന- അന്‍വര്‍ അലി, കലാസംവിധാനം- സാബു വിതുര, മേയ്ക്കപ്പ്- മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വാളയംകുളം, കോസ്റ്റ്യം- മഞ്ജുഷ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി.കെ, സ്റ്റില്‍സ്- ഹരി തിരുമല, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- മനു ആലുക്കല്‍, ഡിസൈന്‍- യെല്ലോടൂത്സ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com