Editor- MM Kamath
കൊച്ചി:
മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം 'എലോണിന്റെ സെറ്റില്‍
ഷാജി കൈലാസിന്റെ മകന് ജഗനുമുണ്ട്.
അച്ഛന്റെ കാല്പ്പാടുകളെ പിന്തുടരാന് ആഗ്രഹിക്കുന്ന മകന് അച്ഛന് ഇവിടെ ഗുരുനാഥനാണ്.
സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയാണ് ജഗന് ഈ ചിത്രത്തില്‍. 'ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരായ ജഗന്നാഥനെ ഓര്‍മ്മപ്പെടുത്തും വിധത്തിലാണ് ജഗന് എന്ന പേര് മകനിട്ടതെന്ന് ഷാജി കൈലാസ് പറഞ്ഞു.
- വാഴൂര്‍ ജോസ്.