CNA
കൊച്ചി:
അശ്വിന് റാം, അഞ്ജലി പാലക്കല്‍, ഷഫീഖ്, ആദര്‍ശ് ശിവദാസ്, അര്ജുന് രാജ, വിജി കോളിയാടന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന് റാം
കഥ തിരക്കഥയെഴുതി അശ്വിന് റാം സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആല്‍ബമായ 'ശാകുന്തളം 2.0' റിലീസായി.
സത്യം ഓഡിയോസ് നിര്‍മ്മിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണം അജിത് അരവിന്ദന് നിര്‍വഹിക്കുന്നു.
കലാസംവിധാനം- രഞ്ജിത്ത് കിച്ചു, അസോസിയേറ്റ് ക്യാമറമാന്- സുനില്‍ ഉണ്ണികൃഷ്ണന്, പശ്ചാത്തല സംഗീതം- അശ്വിന് റാം, ഡി ഐ- ഷാന്‍ ആഷിഫ്, സംഭാഷണം- ജിഷ്ണു എം നായര്‍, സൗണ്ട് ആന്റ് ഇഫക്ട്സ് മിക്സ്- കരുണ്‍ പ്രസാദ്, അസിസ്റ്റന്റ്- സുധീപ് വിശ്വനാഥ്, വിവേക് ഹരികൃഷ്ണന്, മേക്കപ്പ്- ഷിനു ബാലന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അശ്വിന് റാം, വൈഷ്ണവ്, എം എച്ച് നിതിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അലന് ബിജു, ആര്‍ട്ട്- അശ്വിന് വിജയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വൈഷ്ണവ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com