CNA
കൊച്ചി:
വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍, പ്രശസ്ത യൂട്യൂബര്‍ ജോബിവയലുങ്കല്‍ നിര്‍മ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന 'സോഫി' ജനുവരി ആറിന് പ്രദര്‍ശനത്തിനെത്തുന്നു.
പ്രശസ്ത മോഡല്‍ സ്വാതി, തനൂജ, അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്ട്ടിന്, വിഷ്ണു സഹസ്ര, ഡിപിന്, റജീന, സുനില്‍ നാഗപ്പാറ, ബദരി, സെയ്ദ് അസ്ലം, ദിയഗൗഡ, ഏഷ്യാനെറ്റ് കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍, പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
തിരക്കഥ, സംഭാഷണം- ഒല്ലാ പ്രകാശ്,ജോബി വയലുങ്കല്‍, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവില്‍, എഡിറ്റര്‍- ടിനു തോമസ്, ഗാനരചന- സ്മിത സ്റ്റാന്‍ലി, ബിജു ജോണ്‍, സംഗീതം- ആര് ആര് ബ്രദഴ്സ്, അബേല്‍ ജോളി, കല- അനന്ദു മോഹന്‍, വസ്ത്രാലങ്കാരം- സോനു, അര്ച്ചാ ഭരതന്, മേക്കപ്പ്- ഹര്‍ഷാദ് മലയില്‍, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ കടവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- മധു പി നായര്‍, ഡി ഐ- രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനര്‍- അഖില്‍ കൊല്ലം, അഖില്‍ മുരളീധരന്, സ്റ്റുഡിയോ- കെ സ്റ്റുഡിയോ, 916 ഫൈനല്‍ ഔട്ട് കൊച്ചിന്, ലോക്കേഷന്‍ മാനേജര്‍- നവാസ് വര്‍ക്കല, ജിഷ്ണു ഇടപ്പാവൂര്‍, സ്പോട്ട് എഡിറ്റര്‍- അനുരാജ് ശരത്, ഡിസൈന്‍- എം ഡിസൈന്‍സ്, പി ആര് ഒ- എ എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com