MM Kamath
കൊച്ചി:
ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിംകുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'സുമേഷ് & രമേഷ്' നവംബര്‍ 26ന് തീയറ്റുകളില്‍ റിലീസ് ചെയ്യുന്നു.
നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സുമേഷ് & രമേശ്'. വൈറ്റ് സാന്‍സ് മീഡിയ ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജോസഫ് വിജീഷ്, സനൂപ് തൈക്കൂടം എന്നിവര്‍ ചേര്‍ന്നാണ് 'സുമേഷ് & രമേഷിന്റെ രചന.
ചിത്രത്തില്‍ പ്രവീണ, അര്ജുന് അശോകന്, രാജീവ് പിള്ള, ഷെബിന്‍ ബെന്‍സണ്‍, ദേവികകൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.
ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ്- ഷലീല്‍ അസീസ്, ഷിബു. യാക്സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ്- അയൂബ് ഖാന്, ആര്‍ട്ട്- ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, ആക്ഷന്‍- അന്‍മ്പറിവ്, ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി കോഴിക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ് രാഘവന്, കോസ്റ്റ്യൂമര്‍- വീണ സ്വമന്തക്, അസോസിയേറ്റ് ഡയറക്ടര്‍- ബിനു കെ നാരായണന്, സ്റ്റില്‍സ്- നന്ദ ഗോപാലകൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍- ആര്‍ട്ടോകര്‍പസ്സ്, പിആര്‍ഒ- വാഴൂര്‍ ജോസ്, വാര്‍ത്താപ്രചരണം- എംകെ ഷെജിന്‍ ആലപ്പുഴ.
Online PR - CinemaNewsAgency.Com