എ എസ് ദിനേശ്-
തിരു:
പുതുമുഖങ്ങളായ അരുണ്‍ മോഹന്‍, സ്നേഹ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് കൊല്ലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സുന്ദരി' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി യുടെ പ്രകാശനം കര്‍മ്മം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
എം നൗഷാദ് ഇരവിപുരം എംഎല്‍എ, സേതുലക്ഷ്മി മുളങ്കാടകം വാര്‍ഡ് കൗണ്‍സിലര്‍, സംവിധായകരായ താഹ, സജി ദാമോദരന്‍, സുരേഷ് ഗോപാല്‍, മനീഷ് കുറുപ്പ്, ഹരി അമരവിള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുനില്‍ സുഖദ, മനുരാജ്, അരിസ്റ്റോ സുരേഷ്, ചെമ്പില്‍ അശോകന്, കോട്ടയം പ്രദീപ്, കരാട്ടെ രാജു, കൊല്ലം സിറാജ്, കബീര്‍ ദാസ്, കൊല്ലം സന്തോഷ്, നെല്ലി ശിവ, അശോകന് ശക്തികുളങ്ങര, സുരേഷ് പുതുയല്‍, ക്രിസ്റ്റഫര്‍, വിക്രം, സക്കീര്‍ ഹുസൈന്, പോള്‍, അശോകന് കൈപ്പൂരം, മിഥുന് പാലക്കാട്, ഗീതാ വിജയന്,
കനകലത, അശ്വതി, ഡോക്ടര്‍ മായ, നേഹ കൃഷ്ണ, മാസ്റ്റര്‍ ഹണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സരസ്വതി ഫിലി0സിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന് നിര്‍മ്മിക്കുന്ന 'സുന്ദരി' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു.
കോപ്രൊഡ്യൂസര്‍- അനില്‍കുമാര്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാകേഷ് പേരാവൂര്‍, സുജ തിലകരാജ്, ബിജി ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രണവം മധു, ഷാന്‍ കൊല്ലം, ദിലീപ് ബാബു, അജയ് രവി എന്നിവര്‍ സംഗീതം പകരുന്നു.
കെ എസ് ചിത്ര, നാദിര്‍ഷ, അന്‍വര്‍ സാദത്ത്,നിഖില്‍ മാത്യു,സരിത രാജീവ്,ദേവനന്ദ, സ്നേഹ അനില്‍,ഷംന കാസിം എന്നിവരാണ് ഗായകര്‍.
സാജന് ജോസഫ്,നജീം ഷാ, പ്രശാന്ത് മാധവ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി മാള, കല- അജയ് മുഖത്തല, അനീഷ് കൊല്ലം, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം- ആന്റണി വൈറ്റില, സ്റ്റില്‍സ്- അരുണ്‍ കെ നായര്‍, പരസ്യകല- സവിന്‍ എസ് വിജയ്, എഡിറ്റര്‍- നിതിന്‍ നിബു, ഫിനാന്‍സ് കണ്ട്രോളര്- അമ്പിളി അപ്പുക്കുട്ടന്, നൃത്തം- സജീവ് കണ്ണന്, ആക്ഷന്‍- ഡ്രാഗണ്‍ ജിരോഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ഷാന്‍ മുതിരപ്പറമ്പ്, പ്രൊജക്റ്റ് ഡിസൈനര്‍- സജീവ് കൊല്ലം, പിആര്‍ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com