CNA
കൊച്ചി:
അര്ജുന് അശോകന്, പ്രിയംവദ കൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, വിജയരാഘവന്, സിദ്ധിഖ്, അനീഷ് ഗോപന്, ഉണ്ണി പി രാജന്‍ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സന്തോഷ് ഏച്ചിക്കാനം തിരക്കഥ, സംഭാഷണമെഴുതുന്നു. കഥ- ജിയോ പി വി.
ജിതിന് സ്റ്റാന്‍സിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന് സംഗീതം പകരുന്നു.
ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന് എന്നിവരാണ് ഗായകര്‍.
പ്രൊജക്റ്റ് ഹെഡ്- റോഷന് ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല- അജി കുറ്റിയാണി, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എല്‍സ, എഡിറ്റര്‍- വി സാജന്, സ്റ്റില്‍സ്- നന്ദു, പരസ്യക്കല- കോളിന് ലിയോഫില്‍, പ്രൊഡക്സന്‍ മാനേജര്‍- സാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന് ധനേശന്‍.
നവംബറില്‍ 'തട്ടാശ്ശേരി കൂട്ടം' ഗ്രാന്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com