CNA
കൊച്ചി:
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ദി നെയിം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂര്‍, ചാലക്കുടി, ആതിരപ്പള്ളി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂപ് ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, പ്രജോദ് കലാഭവന്‍,
ജയകൃഷ്ണന്, പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, അനു നായര്‍, സരിതാ കുക്കു, ജോളി ചിറയത്ത്, ലാലി പി എം, അനഘ വി പി തുടങ്ങിയവരും അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.
ഛായാഗ്രഹണം-ബിനു കുര്യന്, എഡിറ്റര്‍- വി സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, കലാസംവിധാനം- പ്രദീപ്, സ്റ്റില്‍സ്- നിദാദ് കെ എന്‍, പരസ്യകല- കോളിന്‍സ് ലിയോഫില്‍, സൗണ്ട് ഡിസൈന്‍- ഡാന്‍, കോഡയറക്ടര്‍- പ്രകാശ് മധു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com