CNA
കൊച്ചി:
ഷറഫുദ്ദീന്, ജോണി ആന്റണി, ജോര്‍ജ്ജ് കോര, ആശ മഠത്തില്‍, മീനാക്ഷി രവീന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ്ജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തോല്‍വി F.C.' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും, ചിങ്ങം രണ്ടിന്, എറണാകുളം ഭാരത മാതാ കോളേജില്‍ വെച്ച് നടന്നു.
നേഷന്‍ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് നിര്‍മ്മിക്കുന്ന ഈ ഫാമിലി ഡ്രാമ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പ്രകാശ് എം എസ് നിര്‍വ്വഹിക്കുന്നു.
വിശാഖ് നായര്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാലതാരങ്ങളായ എവിന്‍, കെവിന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കോ പ്രൊഡ്യൂസേഴ്സ്- ഡിജോ കുര്യന്, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ബിനോയ് മന്നത്താനില്‍. ലൈന്‍ പ്രൊഡ്യൂസര്‍- പ്രണവ് പി പിള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജെ പി മണക്കാട്, കല- ആഷിഖ് എസ്, ശ്രീകാന്ത് കിഷോര്‍. മേക്കപ്പ്-രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- അമല്‍ സി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍-ശ്യാം സി ഷാജി, എഡിറ്റര്‍ & പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍- ലാല്‍ കൃഷ്ണ, ഗാനരചന-വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്, ലിജിന്‍ തോമസ്സ്. സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, നൃത്തം-അനഘ, ഋഷി. അസിസ്റ്റന്റ് ഡയറക്ടര്‍-
ഹരികൃഷ്ണന് കെ ആര്, ആകാശ് ഏ ആര്, ചേതന്‍ സിദ്ധു ജയന്, ജോര്‍ജ്ജ് ഡെന്നി പെരെപ്പാടന്‍, അഖില്‍ എസ് കൊട്ടറ, പ്രൊമോഷണല്‍ കണ്ടന്റ്- നന്ദു മനോജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, പി ആര് ഒ- എഎസ് ദിനേശ്.
Online PR - CinemaNewsAgency.Com