സി എന്‍ എ-
കൊച്ചി:
'ഗോദ'ക്ക് ശേഷം ടൊവിനോ-രാകേഷ് മണ്ടോടിയുടെ 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
'തിര', 'ഗോദ' എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി, ടൊവിനോ തോമസിനെ നായകനാക്കി, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വരവ്' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
'അരവിന്ദന്റെ അതിഥികള്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു.
സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത് രാകേഷിനൊപ്പം ഈഏ ചിത്രത്തില്‍ ചിത്രത്തില്‍ സഹ രചയിതാക്കളാണ്.
കല- നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്, വിതരണം- കലാസംഘം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR- CNA.