എംഎം കമ്മത്ത്
കൊച്ചി:
ഷെയ്ന് നിഗം കേന്ദ്ര കഥാപാത്രമാക്കുന്ന 'വെയില്' എന്ന ചിത്രം ജൂണ്‍ 4ന് തിയറ്ററുകളിലെത്തും.
നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെയില്'. ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രത്തിന്റെ നിമ്മാണം. ഛായാഗ്രഹണം- ഷാസ് മുഹമ്മദ്, സംഗീതം- പ്രദീപ് കുമാര്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി.
Online PR - CNA.