CNA
കൊച്ചി:
ഉട്ടോപ്യന്‍ ഫിലിം കോണ്‍സെപ്റ്റ്സിന്റെ ബാനറില്‍ അഭയ് കൃഷ്ണന് സംവിധാനം ചെയ്യുന്ന 'യെസ് ജാനകി' എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.
നായിക: 21-26
ചെറുപ്പക്കാര്‍: 23-20
ചെറുപ്പക്കാരികള്‍: 20-28
മധ്യവയസ്ക്കര്‍: 40-55
താല്പര്യമുള്ളവര് വിശദവിവരങ്ങള്‍ അടക്കം വീഡിയോ, ഫില്‍റ്റര്‍ ഇല്ലാത്ത ഫോട്ടോ, പെര്‍ഫോമന്‍സ് വീഡിയോ (ടിക് ടോക്കും, ഇന്‍സ്റ്റാഗ്രാം റീലും പരിഗണിക്കുന്നതല്ല) ഇതില്‍ അയയ്ക്കുക.
Email: utopianfilmcrew@gmail.com
Ph: 8891475575
അഭിനയിക്കാന്‍ അറിയുന്നവരെ തീര്‍ച്ചയായും പരിഗണിക്കും.