CNA
കൊച്ചി:
ഇന്ദ്രജിത്, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ്, സരയൂ, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍, ഹരിശ്രീ അശോകന് തുടങ്ങിയ വലിയ താരനിരയുമായി ആഗസ്റ്റ് 11 ന് അന്യഭാഷാ ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടെ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുന്നു.
ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന ഒരു വ്യത്യസ്ത പ്രമേയം അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനല്‍ വി ദേവന് ആണ്.
ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്.
'പ്രിയന് ഓട്ടത്തിലാണ്' എന്ന ഇവര്‍ എഴുതിയ സിനിമ നിര്‍മ്മിച്ച സന്തോഷ് ത്രിവിക്രമന്‍ തന്നെയാണ് Wow സിനിമാസിന്റെ ബാനറില്‍ ഈ സിനിമയും നിര്‍മ്മിച്ചിരിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രഞ്ജിന് രാജ് മ്യൂസിക്കും ചെയ്തിരിക്കുന്ന ഈ സിനിമ, കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്.
തീയറ്ററുകളില്‍ ഫാമിലിക്ക് എത്താവുന്ന ഷോ ടൈമിങ്ങുകള്‍ കിട്ടാതെ പോയത് സിനിമയെ ദോഷകരമായി ബാധിച്ചെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
പക്ഷേ, എറണാകുളം സിനി പോളിസില്‍ evening ഷോയില്‍ ഇപ്പോഴും നിരവധി ഫാമിലി പ്രേക്ഷകര്‍ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
Online PR - CinemaNewsAgency.Com