'നോട്ട് എ ലല്ലബി'

'നോട്ട് എ ലല്ലബി' ഒരു മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹ്രസ്വചിത്രമാണ്. റിതിന്‍ സാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 'ViiBee' എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം 1,35,590 ആളുകളാണ് കണ്ടുകഴിഞ്ഞത്.


Watch Video
ദൃഷ്ടി ദോഷം
നര്‍മ്മത്തിലൂടെ സമര്‍ത്ഥമായി നിലവിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ പ്രേക്ഷകരില്‍ എത്തിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ 'ഗുണ്ട്' ടീമിന്റെ 'ദൃഷ്ടി ദോഷം' എന്ന ഹൃസ്വ ചിത്രം റിലീസായി.
Watch Video
'മുബീന'
'കണ്ണൂര്‍ കഫേ'യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'മുബീന' എന്ന ഹൃസ്വചിത്രം 'കണ്ണൂര്‍ കഫേ'യുടെ യൂട്യൂബ് ചാനലില്‍ റിലീസായി.
Watch Video
മിസ്റ്റര്‍ ബംഗളി ദി റിയല്‍ ഹീറോ
യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാരുമായി ജോബി വയലുങ്കലിന്റെ ബംഗാളി വന്‍ ഹിറ്റിലേക്ക് കുതിക്കുന്നു.
Watch Video
'ചുഴി'
പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് വിജയനും, മുഹമ്മദ് കളത്തിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച് യു.കെ. സുരേഷ് കുമാറിന്റെ 'കായല്‍ മീനുകള്‍' എന്ന ചെറുകഥയ്ക്ക് അനില്‍ പരയ്ക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ചുഴി' എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ റിലീസ് ആയി.
Watch Video
'ആലോകം'
കഴിഞ്ഞ വര്‍ഷം iffk യില്‍ പ്രദര്‍ശിപ്പിച്ച 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമ 'ആലോകം: Ranges of Vision' മിനിമല്‍ സിനിമയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
DELI വെറി
ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ സമദ് സുലൈമാന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമാണ് 'DELI വെറി'.
Watch Video
SNIGDHAM | സ്നിഗ്ദ്ധം
പ്രശസ്ത പിആര്‍ഒ എഎസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സ്‌നിഗ്ദ്ധം' എന്ന ഹ്രസ്വ ചിതം റിലീസായി.
Watch Video
'THE BREATH'
ഫെമത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ കെ നിര്‍മ്മിച്ച് യുവ സംവിധായകന്‍ അനന്ദു രാജ് DIL കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യ്ത 'The BREATH' എന്ന ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ ഹൃസ്വചിത്രം
Watch Video
'ഷഫീക്കിന്റെ സന്തോഷം' ടീസര്‍ റിലീസായി
നവംബര്‍ ഇരുപത്തിയഞ്ചിന് 'ഷെഫീഖിന്റെ സന്തോഷം' പ്രദര്‍ശനത്തിനെത്തുന്നു.
Watch Video
'അയല്‍വാശി' തുടങ്ങി
സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മവും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചു നടന്നു.
Watch Video
എസ് ക്യൂബ് ഫിലിംസിന്റെ പുതിയ ചിത്രം ആരംഭിച്ചു
'ഉയരെ' എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ പത്ത് വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു.
Watch Video
അവാര്‍ഡുകളുടെ പെരുമഴയില്‍ 'ദി ഗ്രീന്‍ മാന്‍'
കേരളത്തിലെ പാലക്കാട് ജില്ലയില്‍ കല്ലൂര്‍ എന്ന സ്ഥലത്തു ജീവിക്കുന്ന കല്ലൂര്‍ ബാലന്‍ എന്ന എഴുപത്തിമൂന്നുകാരന്‍. മരുഭൂമിപോലെ വരണ്ടുണങ്ങിയ സ്ഥലമായിരുന്ന ആ പ്രദേശം മുഴുവന്‍ലക്ഷകണക്കിന് മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഒരു വലിയ വനം തന്നെ സൃഷ്ടിച്ചു. കൂടാതെ ഹൈവേകളിലും മറ്റ് പൊതു സ്ഥലങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും വച്ചു പിടിപ്പിച്ചു. 'കല്ലൂര്‍ ബാലേട്ടന്‍' എന്നറിയപ്പെടുന്ന ബാലേട്ടന്റെ അസാധാരണമായ ജീവിതമാണ് ഈ ഡോക്യൂമെന്ററി ഫിലിമിലൂടെ അവതരിപ്പിക്കുന്നത്.
Watch Video
'ഏതം' വീഡിയോ ഗാനം
എം ടി-ഹരിഹരന്‍ ചിത്രമായ 'പഴശ്ശിരാജ', 'ഏഴാമത്തെ വരവ്' എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്, എം ജയചന്ദ്രന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനു സിതാര എന്നിവരുടെ ഫേയ്‌സബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
'ലോസ്റ്റ് & ഫൗണ്ട്'
എസ്സ്.ജെ. വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഷാജന്‍ ജോസ് നിര്‍മ്മിച്ച 'ലോസ്റ്റ് & ഫൗണ്ട്' (Lost & Found) എന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം എസ്സ്.ജെ. വിഷ്വല്‍ മീഡിയയുടെ (S J Visual Media) യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
'ഒരു ഭയങ്കര കാമുകന്‍'
ഡേവിഡ് മാത്യു, വിസ്മയ ഷിബി, വിഷ്ണു രാജന്‍, ജൂനിദ്, ജിതിന്‍, ഷാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവ സംവിധാനം ചെയ്യുന്ന 'ഒരു ഭയങ്കര കാമുകന്‍'
Watch Video
'ചട്ടമ്പി കല്യാണി'
ക്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ ബോസ് കെ ജെ സംവിധാനം ചെയ്ത 'ചട്ടമ്പി കല്യാണി' എന്ന വെബ് സീരീസ് റിലീസായി.
Watch Video
'ഒരു കൊച്ചു കുമ്പസാരം'
ഷാജിത് പി രാമത്തിന്റെ രചനയില്‍ ടൊമാറ്റോ ഫിലിംസ് നിര്‍മ്മിച്ച് രാജ്കിരണ്‍ മധുസൂദനന്‍ സംവിധാനം ചെയ്ത 'ഒരു കൊച്ചു കുമ്പസാരം'.
Watch Video
'ട്രാക്ക്'
പ്രേക്ഷക മനം കവര്‍ന്ന 'അദൃശ്യം' എന്ന ഹൃസ്വചിത്രത്തിനുശേഷം നടനും സംവിധായകനുമായ കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത 'ട്രാക്ക്' (TRACK) എന്ന ഷോര്‍ട്ട് മുവി റിലീസായി. മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസായത്.
Watch Video
'യോഷ' (YOSHA)
പ്രശസ്ത ഫാഷന്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനിജ ജലന്‍ തന്നെ ആശയവും സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച് ലോക വനിതാ ദിനത്തില്‍ റിലീസ് ചെയ്ത 'യോഷ' (YOSHA) എന്ന സ്ത്രീ ശാക്തീകരണ മ്യൂസിക്കല്‍ ഡോക്യുമെന്ററി.
Watch Video
'ശകടം'
ജ്യോതിഷ് പ്രഭു പണിക്കര്‍, അഖില്‍ എ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശകടം' എന്ന മ്യൂസികല്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
Watch Video
'ഉള്ളടക്കം'
'ഉള്ളടക്കം'
Watch Video
'ദി അദര്‍സൈഡ്'
വഴിതെറ്റിപ്പോകുന്ന യുവതയ്ക്ക് കുടുംബത്തിന്റെ സ്‌നേഹവും കരുതലും കാവലായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രം 'ദി അദര്‍സൈഡ്' (The Otherside)
Watch Video
'പണി ഒരു കെണി'
'പണി ഒരു കെണി'
Watch Video