യുദ്ധത്തിനും യുദ്ധകെടുതികള്ക്കും എതിരെ എ.ഐ സാങ്കേതിക വിദ്യയില് ഒരുക്കിയ 'ഫിനിക്സ് ഓള്വേയ്സ് പീസ്' എന്ന മ്യൂസിക്ക് വീഡിയോ ശ്രദ്ദേയമാകുന്നു. പൂര്ണമായും എ.ഐ സാങ്കേതികതയില് ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
Watch Video
കേരളാ ടാക്കീസിന്റെ ബാനറില് എം എ നിഷാദ് രചനയും സംവിധാനവും നിര്വഹിക്കുന്ന 'ലര്ക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
നിവിന് പോളി-അല്ഫോണ്സ് പുത്രന് ടീം വീണ്ടും ഒന്നിക്കുന്ന 'വിജയം' എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്ററും ടീസറും ലോഞ്ച് ചെയ്തു.
Watch Video
'ഫിഫ വേള്ഡ് കപ്പ് 2026' ചലച്ചിത്ര പ്രവര്ത്തകര് ഒരുക്കുന്ന ആന്തം പ്രകാശനം ചെയ്തു
Watch Video
പൃഥ്വിരാജ്, പാര്വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര് സംവിധാനം ചെയ്യുന്ന 'ഐ,നോബഡി' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല് ട്രെയിലര് ശ്രദ്ധേയമായി.
Watch Video
പുണര്തം പ്രൊഡക്ഷന്സിന്റെ ബാനറില് പ്രദീപ് രാജ് നിര്മിച്ച് അഭിലാഷ് വാരിയര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
പ്രേക്ഷകനിരൂപക ശ്രദ്ധ നേടിയ 'ടിയാന്' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില് ജിയെന് കൃഷ്ണകുമാര് സംവിധാനം ചെയുന്ന 'അനന്തന് കാട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
പ്രശാന്ത് മോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സത്യത്തില് സംഭവിച്ചത്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
പുണര്തം പ്രൊഡക്ഷന്സിന്റെ ബാനറില് പ്രദീപ് രാജ് നിര്മിച്ച് അഭിലാഷ് വാരിയര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിലെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ജാസ്സി ഗിഫ്റ്റ് ആലപിച്ച 'ലര്ക്കി'ലെ വീഡിയോ ഗാനം റിലീസായി
Watch Video
പ്രശസ്ത നടന് ആര്യ, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയില് ജിയെന് കൃഷ്ണകുമാര് മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന 'അനന്തന് കാട്' എന്ന ചിത്രത്തിന്റെ പ്രദര്ശന തിയ്യതി പ്രഖ്യാപന ടീസര് റിലീസായി.
Watch Video
പ്രശാന്ത് മോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സത്യത്തില് സംഭവിച്ചത്' എന്ന ചിത്രത്തിലെ ഒഫീഷ്യല് ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'കറക്കം' മെയ് ഇരുപത്തിയെട്ടിന് പ്രദര്ശനത്തിനെത്തുന്നു.
Watch Video
യുവനടന് നസ്ലനെ നായകനാക്കി 'മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര് നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
മലയാള സിനിമയിലെ രണ്ട് വന് പ്രതിഭകളായ മമ്മൂട്ടിയും മോഹന്ലാലും 18 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന് ഒരുക്കിയ ചിത്രം ജൂണ് 5 മുതല് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില് ZEE5ല് റിലീസ് ചെയ്യും.
Watch Video
ആസിഫിനായി പാടിയ ഒരെയൊരു പാട്ടെന്ന് അഫ്സല്; 'ജില്ലം ജില്ലാലാ' വൈബെന്ന് ആരാധകര്
Watch Video
'ഹോംലി മീല്സ്', 'ബെന്', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കല് ചെയര്' എന്നീ ചിത്രങ്ങള്ക്ക് ശേഷം വിപിന് ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആന്റപ്പന്റെ അത്ഭുത പ്രവര്ത്തികള്' എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
കയാല് ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന 'സിന്ഗ' എന്ന തമിഴ് ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി.
Watch Video
സംസ്ഥാന ചലച്ചിത്ര അവാര്ഡ് നിര്ണയത്തില് കുട്ടികളുടെ വിഭാഗത്തില് അവസാന റൗണ്ടില് എത്തിയ 'ഇരുനിറം' എന്ന സിനിമയുടെ ആദ്യ ഗാനം 'അമ്പിളി...' എന്നാരംഭിക്കുന്ന ഗാനം കുറഞ്ഞ ദിവസങ്ങള് കൊണ്ട് പ്രേക്ഷകരുടെ മനം കവര്ന്നു.
Watch Video
മലയാള സിനിമയില് പുത്തന് ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് 'കറക്കം' എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി.
Watch Video
അല്ത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ റിലീസായി.
Watch Video
അല്ത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ റിലീസായി.
Watch Video
നര്മ്മത്തിലൂടെ സമര്ത്ഥമായി നിലവിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ പ്രേക്ഷകരില് എത്തിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ 'ഗുണ്ട്' ടീമിന്റെ 'ദൃഷ്ടി ദോഷം' എന്ന ഹൃസ്വ ചിത്രം റിലീസായി.
Watch Video