'മിസ്റ്റര്‍ എക്‌സ്' ട്രെയിലര്‍ റിലീസായി

സൂപ്പര്‍ താരം ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍, അതുല്യ രവി, അനഘ, റൈസ വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത 'മിസ്റ്റര്‍ എക്‌സ്' എന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'സമരസ' ടീസര്‍ റിലീസ് ചെയ്തു

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.

Watch Video
'പള്ളിച്ചട്ടമ്പി' ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്, ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രില്‍ പത്തിന് റിലീസ് ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന ടൊവിനോ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തു.

Watch Video
'ദൃഢം' ട്രെയിലര്‍ റിലീസായി

പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
AI സാങ്കേതിക വിദ്യയിലൂടെ ദുഃഖവെള്ളിയുടെ ഓര്‍മ്മകള്‍ ഉണരുന്ന ഗാനം റിലീസായി

പുതിയ കാലത്തിന്റെ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുഃഖവെള്ളിയുടെ ഓര്‍മ്മകള്‍ ഉണരുന്ന ഒരു ഗാനം റിലീസായി.

Watch Video
'എന്റെ കല്യാണം ഒരു മഹാ സംഭവം' വീഡിയോ ഗാനം റിലീസായി

ജെയിന്‍ കെ പോള്‍, സുനില്‍ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ കല്യാണം ഒരു മഹാ സംഭവം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ഇന്ദ്രജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന 'കത്തനാര്‍' ട്രയിലറെത്തി

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയ്‌ലര്‍ പുറത്തുവിട്ടു.

Watch Video
'പഗിട കളി' ട്രെയിലര്‍ റിലീസായി

പൂര്‍ണ്ണമായും ഐഫോണ്‍ 15 Pro Max ല്‍ ചിത്രീകരിച്ച് 7.1 ഡോള്‍ബി സൗണ്ട് മിക്‌സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ 'പഗിട കളി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' ട്രെയിലറെത്തി

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്യുന്ന 'വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'ഒരു ദുരുഹ സാഹചര്യത്തില്‍' ആദ്യ ഗാനമെത്തി...

രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഒരു ദുരുഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനമെത്തി.

Watch Video
ഏപ്രില്‍ 10 മുതല്‍ ZEE5ല്‍ 'കാക്കി സര്‍ക്കസ്'

തമിഴ്, മലയാളം ഭാഷകളിലായി ZEE5ന്റെ പുതിയ ഒറിജിനല്‍ സീരീസ് 'കാക്കി സര്‍ക്കസ്' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അമീന്‍ ബാരിഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ ശ്രീനിധി സാഗര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ ആണ് സീരീസ് ZEE5 ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. നടന്‍ ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് സീരീസിന്റെ ട്രൈലര്‍ പുറത്തിറങ്ങിയത്.

Watch Video
'പള്ളിച്ചട്ടമ്പി' ഏപ്രില്‍ പത്തിന് റിലീസ്

വന്‍താരപ്പൊലിമയും വലിയ മുതല്‍മുടക്കുമായി പ്രദര്‍ശന സജ്ജമായി വരുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം ഏപ്രില്‍ പത്തിന് പ്രദര്‍ശനത്തിനെത്തും.

Watch Video
'മോഹിനിയാട്ടം' വീഡിയോ ഗാനം റിലീസായി

'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമായ 'മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
പ്രേക്ഷകശ്രദ്ധ നേടി 'കണ്ണൂര്‍ കഫേ'യുടെ 'മുബീന'

'കണ്ണൂര്‍ കഫേ'യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'മുബീന' എന്ന ഹൃസ്വചിത്രം 'കണ്ണൂര്‍ കഫേ'യുടെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
പ്രേക്ഷകശ്രദ്ധ നേടി 'കണ്ണൂര്‍ കഫേ'യുടെ 'മുബീന'

'കണ്ണൂര്‍ കഫേ'യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'മുബീന' എന്ന ഹൃസ്വചിത്രം 'കണ്ണൂര്‍ കഫേ'യുടെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'കറക്കം' പുതിയ ഗാനം റിലീസ് ചെയ്തു

ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടിസീരീസ് മ്യൂസിക് റിലീസ് ചെയ്തു.

Watch Video
'ആട് 3'ലെ അടിപൊളി വീഡിയോ ഗാനം പുറത്ത്...

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ചിത്രത്തിനു വേണ്ടി പ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ അവസരമേകി വീഡിയോ ഗാനമെത്തി.

Watch Video
പുതിയ ഭജന പരമ്പരയുമായി 'പാണ്ഡുരംഗ് ഭജന്‌സ്'

കൊച്ചി, പള്ളുരുത്തി സ്വദേശികളായ വനിതാഗായികമാരുടെ സംഘം പാണ്ഡുരംഗ് ഭജന്‌സ് (Pandurang Bhajans) പുതിയ ഭജന പരമ്പരയുമായി ഭക്തിഗാനലോകത്തെത്തുന്നു. ഈ പരമ്പരയിലെ ആദ്യഗാനം 'മഹാദേവ മനോഹര' മാര്‍ച്ച് 12ന് സംഘത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.

Watch Video
'സാത്താന്‍'ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

ഇപിഎസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എഡ്വേര്‍ഡ് നിര്‍മ്മിച്ച്, മണികണ്ഠന്‍ രാമലിംഗം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സാത്താന്‍ - ദ ഡാര്‍ക്ക്'ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'കാസര്‍ഗോഡ് എംബസി' മാര്‍ച്ച് 20ന് ZEE5 ല്‍ റിലീസാകും

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനല്‍ സീരീസ് ആയ 'കാസര്‍ഗോഡ് എംബസി' മാര്‍ച്ച് 20ന് റിലീസാകും.

Watch Video
'എറിക്' വീഡിയോ ഗാനം റിലീസായി

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി, ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എറിക്' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'വാഴ II ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' വീഡിയോ ഗാനം റിലീസായി

സോഷ്യല്‍ മീഡിയയിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്ന ചിത്രത്തിലെ 'വാനില ചെടിയെ വാഴോളം വളര്...' എന്നാരംഭിക്കുന്ന ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ദുരൂഹതകള്‍ ഉയര്‍ത്തി 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിന്റെ ട്രയിലര്‍ എത്തി

ജിത്തു സതീശന്‍ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് മേല്‍ വിവരിച്ചത്...

Watch Video
'I C U' (ഐ സി യു) ട്രെയിലര്‍ റിലീസായി

'താന്തോന്നി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'I C U' (ഐ സി യു) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു.

Watch Video