'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്‌സില്‍ റിലീസായി

'കണ്ണൂര്‍ കഫേ'യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന ചിത്രം മനോരമ മാക്‌സില്‍ റിലീസായി.

Watch Video
'സ്പാ' വീഡിയോ ഗാനം റിലീസായി

ആകര്‍ഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംക്ഷയും ഉണര്‍ത്തി, ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേര്‍ത്ത് പോസ്റ്ററുകളിലൂടെ അവതരിപ്പിച്ച 'സ്പാ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
കൊങ്കണി ഭാഷാ ചിത്രം 'ജെവണ്‍' BIFFes ല്‍...

കൊങ്കണി ഭാഷാ ചിത്രം 'ജെവണ്‍' ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്രമേളകളില്‍ ഒന്നായ പതിനേഴാമത് ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (BIFFes) പ്രദര്‍ശിപ്പിക്കുന്നതിന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ ബെംഗളൂരുവില്‍ മേള നടക്കും.

Watch Video
കാമ്പസ്സിന്റെ രസക്കൂട്ടുകളുമായി 'പ്രകമ്പനം' ട്രയിലര്‍ എത്തി

വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രകമ്പനത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു.

Watch Video
ഈ ബംഗാളി ചരിത്രമായി... യൂട്യൂബില്‍ 50 ലക്ഷീ കാഴ്ച്ചക്കാര്‍

യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാരുമായി ജോബി വയലുങ്കലിന്റെ ബംഗാളി വന്‍ ഹിറ്റിലേക്ക് കുതിക്കുന്നു.

Watch Video
'അരൂപി' ടീസര്‍ റിലീസായി

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മ്മിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍, പ്രശസ്ത നടന്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ട്രെയിലര്‍ റിലീസായി

ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിച്ച് സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത താരം സുധീഷ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു.

Watch Video
'ശാര്‍ദൂല വിക്രീഡിതം' ട്രെയിലര്‍ റിലീസായി

സന്തോഷ് പണ്ഡിറ്റിനെ ഡോണ്‍ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശാര്‍ദൂല വിക്രീഡിതം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
ജീത്തു ജോസഫിന്റെ 'വലതു വശത്തെ കള്ളന്‍' ടീസര്‍ എത്തി

സംഭാഷണങ്ങള്‍ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂര്‍തങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ എത്തി.

Watch Video
തകര്‍പ്പന്‍ വിജയവുമായി നിവിന്‍ പോളിയുടെ 'ഫാര്‍മ'

വന്‍വിജയം നേടി നിവിന്‍ പോളിയുടെ ആദ്യ വെബ് സിരീസായ 'ഫാര്‍മ'. പി ആര്‍ അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഫാര്‍മ' ഡിസംബര്‍ 19ന് ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്.

Watch Video
'ഈ രാത്രിയില്‍' വിജയ് യേശുദാസിന്റെ ക്രിസ്തുമസ്സ് ഗാനം വൈറലായി

വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബം 'ഈ രാത്രിയില്‍' തരംഗമാകുന്നു. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആല്‍ബം ഏറേ ശ്രദ്ധേയമായത്.

Watch Video
നിഖില വിമലിന്റെ 'പെണ്ണ് കേസ്' ട്രെയിലര്‍ റിലീസായി

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഡിയര്‍ ജോയി' വീഡിയോ ഗാനം റിലീസായി

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡിയര്‍ ജോയി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കരുതലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

'കരുതല്‍' സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജോസ് കൈപ്പാറേട്ട് എഴുതി ഈണം നല്‍കിയ 'കള്ളച്ചിരി...' എന്നു തുടങ്ങുന്ന ഗാനം പ്രദീപ് പള്ളുരുത്തിയും, ബിന്ദുജാ പി.ബിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

Watch Video
'കരുതല്‍' വീഡിയോ ഗാനം റിലീസായി

ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതല്‍' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'റേച്ചല്‍' വീഡിയോ ഗാനം റിലീസായി

പ്രശസ്ത താരം ഹണി റോസിനെ ഏറെ വ്യത്യസ്തമായ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചല്‍' എന്ന റിവഞ്ച് ത്രില്ലര്‍ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കണ്ണൂര്‍ കഫേ'യുടെ 'ദി ലേറ്റ് കുഞ്ഞപ്പ' ടീസര്‍ റിലീസായി

കണ്ണൂര്‍ കഫേയുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'(The Late Kunjappa) എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. കണ്ണൂര്‍ കഫേയുടെ (Kannur Kafe) യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസായത്.

Watch Video
'ദശാവതാരം'; 'രംഗപൂജ' ഗാനം പുറത്ത്, ചിത്രം ഡിസംബര്‍ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം പതിപ്പിലെ 'രംഗപൂജ' ഗാനം പുറത്ത്.

Watch Video
'മധുര കണക്ക്' വീഡിയോ ഗാനം റിലീസായി

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ഫെഫ്ക എക്‌സിക്യൂട്ടീവ് യൂണിയന്‍ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
പെപ്പെ-കീര്‍ത്തി സുരേഷ് ടീമിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'തോട്ടം' ടൈറ്റില്‍ ടീസര്‍ പുറത്ത്

ആന്റണി വര്‍ഗീസ് പെപ്പെ-കീര്‍ത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, ടൈറ്റില്‍ പോസ്റ്റര്‍ എന്നിവ പുറത്ത്.

Watch Video
'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' ട്രെയിലര്‍ പുറത്തിറങ്ങി

ZEE5ന്റെ പുതിയ മലയാളം ഒറിജിനല്‍ വെബ് സീരീസ് 'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' ട്രെയിലര്‍ പുറത്തിറങ്ങി.

Watch Video
'എക്കോ'യുടെ ടീസര്‍ റിലീസായി

സൂപ്പര്‍ ഹിറ്റായ 'കിഷ്‌കിന്ധകാണ്ഡം' എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവര്‍ ഒന്നിക്കുന്ന 'എക്കോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
രാജേഷ് ധ്രുവ-സുകേഷ് ഷെട്ടി ചിത്രം 'പീറ്റര്‍' ടീസര്‍ റിലീസായി

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'പീറ്റര്‍' ടീസര്‍ റിലീസായി. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

Watch Video
പെപ്പെ-കീര്‍ത്തി ഒന്നിക്കുന്നു...

യുവതാരം ആന്റണി വര്‍ഗീസും മലയാളിയും ദേശീയ അവാര്‍ഡ് ജേതാവുമായ തെന്നിന്ത്യന്‍ നായികതാരം കീര്‍ത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു.

Watch Video