ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മ്യൂസിക്കില് റിലീസ് ചെയ്തു.
Watch Video
അനില് വി നാഗേന്ദ്രന് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് റിലീസായി. ചിത്രം ഉടന് പ്രദര്ശനത്തിനെത്തും.
Watch Video
ജോജു ജോര്ജ്ജ്, കിച്ചു ടെല്ലസ്, അനുമോള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്ത 'ആരോ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പ്രശസ്ത സംഗീത സംവിധായകന് ബിജിബാല് തന്റെ ഒഫീഷ്യല് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാപ്പന്' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് സൈന മൂവീസില് റിലീസായി.
Watch Video
വേള്ഡ് അപ്പാര്ട്ട് സിനിമാസിന്റെ ബാനറില് സന്ദീപ് ശ്രീധരന്, ശ്രീരേഖ എന്നിവര് ചേര്ന്ന് നിര്മിക്കുന്ന 'ദി മോര്ഗ്' എന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
ഒരു പലിശക്കാരനും അയാളുടെ കയ്യില് നിന്നും പലിശയ്ക്ക് പണം വാങ്ങിയ മൂന്ന് ചെറുപ്പകാര്ക്കും ഇടയിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് 'പണി ഒരു കെണി'.
Watch Video
ഷെയ്ന് നിഗമും രേവതിയും മത്സരിച്ചഭിനയിച്ച 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ത്രില്ലര് സ്വഭാവമുള്ള ട്രെയിലര് റിലീസായി.
Watch Video
ബിബിന് ജോര്ജ്, ജോണി ആന്റണി, ധര്മ്മജന് ബോള്ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിന്റെ ട്രെയിലര് സൈന മൂവീസ്സ് റിലീസ് ചെയ്തു.
Watch Video
ആന്തോളജി വിഭാഗത്തില് ഉള്പ്പെടുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ 'നെരിപ്പോട്' ന്റെ ട്രെയ്ലര് റിലീസ് റിലീസായി.
Watch Video
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹന് സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്' ജനുവരി പതിനാലിന് റിലീസ് ചെയ്യുന്നു. പ്രശസ്ത താരം മോഹന്ലാലാണ് ഈ കാര്യം തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ അറിയിച്ചത്. ഒപ്പം, ഈ ചിത്രത്തില് വിനായക് ശശികുമാര് എഴുതി രാഹുല് സുബ്രഹ്മണ്യം സംഗീതം പകര്ന്ന് ഉണ്ണിമുകുന്ദന് ആലപിച്ച അയ്യപ്പ ഭക്തി ഗാനവും റിലീസ് ചെയ്തു.
Watch Video
ഡിസംബര് 31 ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില് റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുന്ന 'ജിബൂട്ടി' എന്ന ചിത്രത്തിലെ 'ഹെയ്...വാനമേ...' എന്ന ഗാനം റിലീസായി.
Watch Video
പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാല് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബഹുമാനിച്ച് പോയൊരമ്മ' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസ്സര് സൈന മൂവീസ്സിലൂടെ റിലീസായി.
Watch Video
ജനപ്രിയ ടെലിവിഷന് സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന് വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം 'ഹത്യ' റിലീസായി.
Watch Video
'മൂന്നാം നിയമം' എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന 'ഗോഡ് ബ്ലെസ് യു' എന്ന ത്രില്ലര് മൂവിയുടെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
കിരണ് ലാല് സംവിധാനം ചെയ്ത് ദിവ്യ എ എം തിരക്കഥയും നിര്മ്മാണവും നിര്വഹിച്ച് അനിമെട്രി ആനിമേഷന്സ് 2021 ല് പുറത്തിറക്കിയ 'ലൂയിസ് ആന്ഡ് ദി വിച്ച്' എന്ന 3D ആനിമേറ്റഡ് ഷോര്ട്ട് ഫിലിമിന് ഗോവ ഇന്റര്നാഷണല് ഫിലിം കോംപ്പെറ്റീഷനില് (GIFC) ഒന്നാം സ്ഥാനം ലഭിച്ചു.
Watch Video
2008 ലെ മുംബൈ ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്ക് 'മേജര്' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ മലയാളം ലിറിക്കള് വീഡിയോ സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
Watch Video
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' എന്ന സിനിമയുടെ പ്രദര്ശനം തടയണമെന്ന ഹരജിയില്, സിനിമ കണ്ട് ചിത്രത്തില് നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് ഹൈക്കോടതി നിര്ദ്ദേശം നല്കി.
Watch Video
അജി ജോണ്, ഐ എം വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര് ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
'ജിബൂട്ടി' എന്ന വിദേശനാടും അവിടത്തെ അവിടത്തെ ഭൂപ്രകൃതിയും ജീവിതസാഹചര്യങ്ങളുമെലാം ആവോളം ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമയെന്നതാണ് കാഴ്ചാനുഭവം.
Watch Video
പേര് തന്നെ പശ്ചാത്തലമാകിയ സിനിമയാണ് 'ജിബൂട്ടി'. മലയാളികള്ക്ക് അത്രകണ്ട് പരിചയമില്ലാത്ത ആഫ്രിക്കന് രാജ്യമായ 'ജിബൂട്ടി'യിലെ ജീവിത കഥ പറയുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ കൗതുകം.
Watch Video
കുഞ്ചാക്കോ ബോബന് തമിഴില് അരങ്ങേറ്റം കുറിക്കുന്ന 'രെണ്ടഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് പ്രശസ്ത നടന് കാര്ത്തി, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഉണ്ണിമുകുന്ദന് നായകനായി അഭിനയിച്ച നവാഗതനായ വിഷ്ണു മോഹന് തിരക്കഥയും സംവിധാനവും നിര്വഹിച്ച 'മേപ്പടിയാന്' ജനുവരി 14ന് തിയേറ്ററുകളില് എത്തുകയാണ്.
Watch Video
നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്വ്വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന 'പുഴു'വിന്റെ ടീസര് റിലീസായി.
Watch Video
പത്മഭൂഷന് ലഭിച്ച ശേഷം കെ. എസ്. ചിത്രയുടെ ആലപിച്ച 'അതിരുകള് മതിലുകള്...' എന്ന് ആരംഭിക്കുന്ന 'സ്റ്റേഷന് 5' എന്ന ചിത്രത്തിലെ ഗാനം പുതുവത്സരദിനത്തില് റിലീസായി.
Watch Video