മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപനായി എത്തുന്ന 'ആറാട്ടിന്റെ ട്രെയ്‌ലര്‍ റിലീസായി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'പൊളിറ്റിക്കല്‍ കറക്ട്‌നസി'ലെ 'എല്ലാരും ഡല്‍ഹീ പോയി...' എന്ന ഗാനം റിലീസായി

എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപ് നിര്‍മ്മിച്ച് സാന്ദീപ് സംവിധാനം ചെയ്ത 'പൊളിറ്റിക്കല്‍ കറക്ട്‌നസ്' എന്ന ടെലിഫിലിമിലെ രണ്ടാമത്തെ ഗാനം റിലീസായി.

Watch Video
'മാഹാനിലെ ആദ്യഗാനത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധേയമായി

വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന 'മഹാന്‍' എന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യഗാനത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധേയമായി.

Watch Video
'തേറ്റ'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

റെനീഷ് യൂസഫ് സംവിധാനം ചെയ്ത് പള്ളിക്കാട്ടില്‍ പ്രൊഡക്ഷന്‍സിന്റേയും ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ബിനോഷ് ഗോപിയും റെനീഷ് യൂസഫും ചേര്‍ന്നാണ് നിര്‍മ്മിച്ച ചിത്രമാണ് 'തേറ്റ'.

Watch Video
കോവിഡിനെ അതിജീവിച്ച് വിശാലിന്റെ 'വീരമേ വാകൈ സൂടും' ഫെബ്രുവരി 4 മുതല്‍ തീയറ്ററുകളില്‍!

തെന്നിന്ത്യന്‍ സിനിമയുടെ ആക്ഷന്‍ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ. ശരവണന്‍ രചനയും സവിധാനവും നിര്‍വഹിച്ച 'വീരമേ വാകൈ സൂടും' എന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ സിനിമ ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു.

Watch Video
150 മില്യണ്‍ കാഴ്ചക്കാരുമായി 'RRR' ട്രെയ്‌ലര്‍

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'RRR', മാര്‍ച്ച് 25ന് തിയേറ്ററില്‍ എത്തും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രെയ്‌ലറുകള്‍ 150 മില്യണ്‍ കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ്.

Watch Video
'പൊളിറ്റിക്കല്‍ കറക്ട്‌നസ്' ചെറുതല്ലാത്ത ചെറിയ ചിത്രം

പൊളിറ്റിക്കല്‍ മാപ്പില്‍ ഒരു കസേര വലിച്ചിടാന്‍ കരുനീക്കങ്ങള്‍ നടത്തുന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ രാം മോഹന്‍ തമ്പിയുടെ ജീവിതത്തിലെ ഒരേട് ആണ് 'പൊളിറ്റിക്കല്‍ കറക്ട്‌നസ്' എന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫിലിം.

Watch Video
സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി 'സ്റ്റേറ്റ് ബസ്' ടീസര്‍ എത്തി

പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന 'സ്റ്റേറ്റ് ബസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 'സ്റ്റേറ്റ് ബസിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Watch Video
'ആദിവാസി' ഒഫിഷ്യല്‍ ടീസര്‍ റിലീസായി

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'അര്‍ച്ചന 31 നോട്ടൗട്ട്' വീഡിയോ ഗാനം സൈന മ്യൂസിക്കില്‍...

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം മഹാനടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'റൂട്ട് മാപ്പി'ലെ പ്രണയഗാനം നെഞ്ചോട് ചേര്‍ത്ത് സംഗീതപ്രേമികള്‍

മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി 'റൂട്ട്മാപ്പ്' എന്ന ചിത്രത്തിലെ പ്രണയഗാനമെത്തി. നവാഗത സംവിധായകന്‍ സൂരജ് സുകുമാര്‍ നായര്‍ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി.

Watch Video
'അല്‍ വദൂദ്': പ്രകീര്‍ത്തനങ്ങളുടെ സര്‍വ്വനാമങ്ങളുടെ വീഡിയോ റിലീസായി

'അല്‍ വദൂദ്': പ്രകീര്‍ത്തനങ്ങളുടെ സര്‍വ്വനാമങ്ങളുടെ വീഡിയോ റിലീസായി

Watch Video
'ദി അദര്‍സൈഡ്' യൂ ട്യൂബില്‍ റിലീസായി

വഴിതെറ്റിപ്പോകുന്ന യുവതയ്ക്ക് കുടുംബത്തിന്റെ സ്‌നേഹവും കരുതലും കാവലായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രം 'ദി അദര്‍സൈഡ്' (The Otherside) യൂട്യൂബില്‍ റിലീസായി.

Watch Video
ജോണി ആന്റണിയും ബിബിനും ധര്‍മ്മജനും ചേര്‍ന്ന് പാടിയ താരപ്പാട്ട് സൈന മ്യൂസിക്കില്‍ റിലീസായി

ജോണി ആന്റണിയും ബിബിനും ധര്‍മ്മജനും ചേര്‍ന്ന് പാടിയ താരപ്പാട്ട് സൈന മ്യൂസിക്കില്‍ റിലീസായി

Watch Video
'സബാഷ് ചന്ദ്രബോസ്' വീഡിയോ ഗാനം സൈന മൂവീസില്‍ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മൂവീസ്സില്‍ റിലീസായി.

Watch Video
'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' ട്രെയിലര്‍, ടോവിനൊ പുറത്തിറക്കി

പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പ്രശസ്ത നടന്‍ ടോവിനൊ തോമസ് പുറത്തിറക്കി.

Watch Video
ബോളിവുഡിനെ വെല്ലുന്ന സംഗീത വിരുന്നുമായി 'തിരിമാലി'യിലെ ഹിന്ദി പാട്ട് തരംഗമായി

ബോളിവുഡിനെ വെല്ലുന്ന സംഗീത വിരുന്നുമായി 'തിരിമാലി'യിലെ 'രംഗ് ബിരംഗി...' എന്നാരംഭിക്കുന്ന ഹിന്ദി പാട്ട് തരംഗമായി. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്തത്.

Watch Video
'നിണം' എന്ന ചിത്രത്തിലെ 'നാട്ടുനെല്ലിക്ക...' എന്ന് ഗാനം റിലീസായി

മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി അമര്‍ദീപ് സംവിധാനം ചെയ്ത 'നിണം' എന്ന ചിത്രത്തിലെ 'നാട്ടുനെല്ലിക്ക...' എന്ന് തുടങ്ങുന്ന ഗാനം റിലീസായി.

Watch Video
'കണ്ണാടി' ട്രെയിലര്‍ സൈന മൂവീസില്‍ റിലീസായി

സിദ്ധിഖ്, രാഹുല്‍ മാധവ്, രചന നാരായണന്‍ കുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന 'കണ്ണാടി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസിലൂടെ റിലീസായി.

Watch Video
'കാതങ്ങളായി പോകുന്നിതാ...' തിരിമാലിയിലെ ആദ്യ പാട്ട് മമ്മൂട്ടി റിലീസ് ചെയ്തു

ബിബിന്‍ ജോര്‍ജ് നായകനാകുന്ന 'തിരിമാലി' എന്ന ചിത്രത്തിലെ 'കാതങ്ങളായി പോകുന്നിതാ...' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'കണ്ണാടി' വീഡിയോ ഗാനം റിലീസായി

സിദ്ധിഖ്, രാഹുല്‍ മാധവ്, രചന നാരായണന്‍ കുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന 'കണ്ണാടി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'രമണി പൊന്നമ്മിണി'യുടെ ടീസര്‍ റിലീസായി

വിനീത് ശ്രീനിവാസന്‍ ആലപിച്ച് പ്രശസ്ത പോസ്റ്റര്‍ ഡിസൈനര്‍ അധിന്‍ ഒള്ളൂര്‍ നായകനാവുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ റിലീസായി.

Watch Video
വീണ്ടും മലയാളസിനിമയില്‍ പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സുനീതി ചൗഹാന്‍

ബോളിവുഡിന്റെ പ്രിയഗായിക സുനീതി ചൗഹാന്‍ മലയാള സിനിമയില്‍ വീണ്ടും പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചു.

Watch Video
'തിരിമാലി'യിലെ 'രംഗ് ബിരംഗീ...' എന്ന ഗാനത്തിന്റെ ടീസര്‍ സൈന മ്യൂസിക്കില്‍ റിലീസായി

ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിലെ 'രംഗ് ബിരംഗീ...' എന്ന ഗാനത്തിന്റെ ടീസര്‍ സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video