ഈസ്റ്റര് അമ്പത് നൊയമ്പ് ആരംഭത്തോട് അനുബന്ധിച്ച് പ്രശസ്ത സംവിധായകന് പ്രമോദ് പപ്പന് ദൃശ്യവല്ക്കരിച്ച ക്രിസ്ത്യന് പ്രാര്ഥന ഭക്തിഗാന ആല്ബമായ 'കുരിശിന്റെ വഴി' (way of the cross) റിലീസ് ചെയ്തു.
Watch Video
അനൂപ് മേനോനെ പ്രധാന കഥാപാത്രമാക്കി ബിബിന് കൃഷ്ണ രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'ട്വന്റി വണ് ഗ്രാംസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
ജ്യോതിഷ് പ്രഭു പണിക്കര്, അഖില് എ കുമാര് എന്നിവര് ചേര്ന്ന് രചനയും സംവിധാനവും നിര്വ്വഹിച്ച 'ശകടം' എന്ന മ്യൂസികല് ഷോര്ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
Watch Video
വിനീത് ശ്രീനിവാസന് ആലപിച്ച 'രമണി പൊന്നമ്മിണി'എന്ന മ്യൂസിക് വീഡിയോയിലെ 'രമണി പൊന്നമ്മിണി നിന്നെ...' എന്നാരംഭിക്കുന്ന ഗാനം റിലീസായി. 'ഉണക്ക മുന്തിരി'(Unakka Munthiri) യുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ ഗാനം റിലീസായത്.
Watch Video
വിനീത് ശ്രീനിവാസന് ആലപിച്ച 'രമണി പൊന്നമ്മിണി'എന്ന മ്യൂസിക് വീഡിയോയിലെ 'രമണി പൊന്നമ്മിണി നിന്നെ...' എന്നാരംഭിക്കുന്ന ഗാനം റിലീസായി.
Watch Video
അട്ടപ്പാടി മധുവിന്റെ നാലാം ചരമ വാര്ഷികദിനത്തില് 'ആദിവാസി'യിലെ 'ചിന്ന രാജ...' എന്നാരംഭിക്കുന്ന സങ്കട താരാട്ട് റിലീസായി.
Watch Video
മെഗാസ്റ്റാര് മമ്മുട്ടിയെ നായകനാക്കി അമല് നീരദും ദേവദത്ത് ഷാജിയും ചേര്ന്ന് തിരക്കഥയെഴുതി അമല് നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്വ്വം' എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ 'പറുദീസ...' എന്നാരംഭിക്കുന്ന ഗാനം റിലീസായി.
Watch Video
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ 'ഒന്നാം കണ്ടം...' എന്നാരംഭിക്കുന്ന ഒഫീഷ്യല് വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
മംഗലശ്ശേരി മൂവീസിന്റെ ബാനറില് മോഹന് കുറുപ്പ് നിര്മ്മിച്ച് മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിലെ 'ഓടും കുതിര ചാടും കുതിര...' എന്നാരംഭിക്കുന്ന രസകരമായ പ്രൊമോഷന് സോങ്ങ് മാതൃഭൂമി മ്യൂസിക് സോങ്ങ്സ് റിലീസ് ചെയ്തു. പ്രശസ്ത സിനിമാ സംവിധായകന് വിനയന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്.
Watch Video
നാച്ചുറല് സ്റ്റാര് നാനി, ദേശീയ അവാര്ഡ് ജേതാവ് കീര്ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ 'ദസറ'യുടെ പൂജ അതിഗംഭീരമായി ആഘോഷിച്ചു.
Watch Video
നഷ്ട പ്രണയത്തിന്റെ തിരിച്ചു പിടിക്കലുകള്ക്കിടയില് ഹൃദയ രക്തം പൊടിഞ്ഞ അനുഭവങ്ങളുടെ ഹൃദ്യസ്പര്ശിയായ മുഹൂര്ത്തങ്ങളാണ് 'മഴയായ് അവള്' എന്ന ചെറുസിനിമയില്.
Watch Video
കുഞ്ചാക്കോ ബോബന് കുറിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്വി ബൈജുവിനെയും പ്രണയജോഡികളാക്കി യുവസംവിധായകന് ശ്യാം മംഗലത്ത് സംവിധാനം ചെയ്ത, 'ആറ്റുവഞ്ഞിപ്പൂക്കള്' എന്ന പ്രണയഗാനം റിലീസായി.
Watch Video
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ 'ഒന്നാം കണ്ടം...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസര് റിലീസായി. സൈന മ്യൂസിലൂടെയാണ് ടീസര് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
Watch Video
മെഗാസ്റ്റാര് മമ്മുട്ടിയെ നായകനാക്കി അമല് നീരദും ദേവദത്ത് ഷാജിയും ചേര്ന്ന് തിരക്കഥയെഴുതി അമല് നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്വ്വം' എന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
'ഉപചാരപൂര്വ്വം ഗുണ്ട ജയന്' എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി
Watch Video
ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില് അനില്കുമാര് സംവിധാനം ചെയ്യുന്ന 'അര്ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് സൈന മൂവീസിലൂടെ റിലീസായി.
Watch Video
ലോക്ഡൗണ് പ്രതിസന്ധികള്ക്കിടയിലും ചിത്രീകരണം പൂര്ത്തിയാക്കിയ പുതിയ ചിത്രം 'റൂട്ട് മാപ്പ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല് വീഡിയോ ഗാനം അണിയറപ്രവര്ത്തകര് പുറത്തുവിട്ടു.
Watch Video
'അങ്ങാടി തെരു' എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരന് സംവിധാനം ചെയ്യുന്ന 'ഏവാള്' എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
ഉപാസന പ്രൊഡക്ഷന്സിന്റെ ബാനറില് ലീസ മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത 18 മിനിട്ട് ദൈര്ഘ്യമുള്ള മലയാള ഹ്രസ്വചിത്രമാണ് 'കേജ്ഡ്'.
Watch Video
എഫ് എം സ്റ്റേഷനുകളിലൂടെ ശ്രോതാക്കള് ഏറ്റെടുത്ത 'തിരിമാലി' എന്ന ചിത്രത്തിലെ 'കാതങ്ങളായി പോകുന്നിതാ...' എന്നരംഭിക്കുന്ന സൂപ്പര് ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സൈന മ്യൂസിക് ആണ് പുറത്തുവിട്ടത്.
Watch Video
ഫെബ്രുവരി 11ന് തിയ്യേറ്ററുകളിലെത്തുന്ന 'ചങ്ങായി'യുടെ രണ്ടാമത്തെ ട്രെയ്ലര് റിയീസായി.
Watch Video
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ദേശീയ അവാര്ഡ് ജേതാവായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പ്രശസ്ത ചലച്ചിത്ര താരം ദുല്ക്കര് സല്മാന് റിലീസ് ചെയ്തു. സൈന മ്യൂസിക്കിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
Watch Video
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന മാഫിയ ക്വീന് ഓഫ് മുംബൈ എന്നറിയപ്പെട്ടിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യവാടി' ട്രെയ്ലറെത്തി.
Watch Video