പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'ഈലത്തിന്റെ ട്രെയ്‌ലറെത്തി

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഈലം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
വി.എഫ്.എക്‌സിനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അനീഷിനും സുമേഷിനും

ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച വി.എഫ്.എക്‌സിനുള്ള 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എറണാകുളത്തുള്ള പ്രമുഖ ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈിവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും ലഭിച്ചു.

Watch Video
അഭിനയത്തോടുള്ള അടങ്ങാത്ത പാഷനുമായി നിതിന്‍ തോമസ്

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത 'ആഹാ' എന്ന ചിത്രത്തിലെ 'പക്കാന്‍ ബിജു' എന്ന അവതരിപ്പിച്ച കഥാപാത്രത്തെ നിതിന്‍ തോമസ്, മനസ്സ് തുറക്കുകയാണ്.

Watch Video
ഇന്ത്യയില്‍ ഒടിടി റിലീസ് ചെയ്തു ലാഭമുണ്ടാക്കുവാന്‍ ഇനി ഹോളിവുഡ് സിനിമകളും

നവംബര്‍ 26ന് ഇന്ത്യയില്‍ ഒടിടി റിലീസ് ചെയ്യുന്ന 'നൈറ്റ് ഓഫ് ദി സികാരിയോ' (Night of the Sicario) കാണുവാന്‍ ഇന്ത്യയിലെ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ ജോത്ത് റിഗ്‌സ് (Joth Riggs) ആയച്ചിരിക്കുന്ന ഒരു വീഡിയോ മെസ്സേജ് ആണ് ഇപ്പോ തരംഗമാകന്നത്.

Watch Video
പി.കെ. മേദിനി 88-ാം വയസ്സില്‍ പുതുതലമുറയ്ക്കു വേണ്ടി ആലപിച്ച 'തീ'യിലെ ഗാനം റിലീസായി

ദേശീയ സ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ നിസ്വാര്‍ത്ഥവും സംഗീതാത്മകവും ത്യാഗോജ്ജ്വലവുമായ പോരാട്ടജീവിതം നയിച്ച സര്‍വ്വാദരണീയയായ പി.കെ. മേദിനി തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് റീലീസായി.

Watch Video
സുരേഷ് ഗോപിയുടെ 'കാവല്‍' ടീസറെത്തി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
ആദരാഞ്ജലി പോസ്റ്ററുമായി 'ബ്ലൂ സട്ടൈ' മാരന്റെ 'ആന്റി ഇന്‍ഡ്യന്‍' വരുന്നു !

തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് 'ബ്ലൂ സട്ടൈ' എന്നറിയപ്പെടുന്ന സിനിമാ നിരൂപകന്‍ ബ്ലൂഷര്‍ട്ട്. സി. ഇളമാരന്‍.

Watch Video
'മരയ്ക്കാറിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.

Watch Video
'ലൗ കഫേ' വീഡിയോ ഗാനം റിലീസായി

നവഗ്രഹാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജന്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ 'ലൗ കഫേ' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.

Watch Video
'തട്ടുകട മുതല്‍ സെമിത്തേരി വരെ' ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയത്തിന്റെ ടീസറെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ഒഫീഷ്യ ടീസര്‍ റിലീസായി.

Watch Video
പൂനിത് രാജകുമാറിന്റെ സമാധിക്ക് മുന്നില്‍ 'ബനാറസ്' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

പൂനിത് രാജകുമാറിന്റെ സമാധിക്ക് മുന്നില്‍ 'ബനാറസ്' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

Watch Video
'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് റിലീസ് ചെയ്തു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് റിലീസ് ചെയ്തു.

Watch Video
അനില്‍ പരയ്ക്കാടിന്റെ 'ബാലപാഠങ്ങള്‍'ക്ക് വീണ്ടും പുരസ്‌കാരങ്ങള്‍...

ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്വരയും പരിഷ്‌ക്കരണ ബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണെന്ന് വിശദമാക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളാണ് 51 A(h). ഇത് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് 'ബാലപാഠങ്ങള്‍' എന്ന ലഘുചിത്രം.

Watch Video
'കാവല്‍' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കണ്ടിട്ടുണ്ട്' ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം റിലീസായി

സ്റ്റുഡിയോ ഈക്‌സോറസ്, പ്രശസ്തനായ ശ്രീ പി.എന്‍.കെ പണിക്കരെയും അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന കഥകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് 'കണ്ടിട്ടുണ്ട്!' എന്ന ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെ.

Watch Video
പത്താം ക്ലാസുക്കാരിയുടെ 'ഗ്രാന്‍ഡ്മ' മോഹന്‍ലാല്‍ റിലീസ് ചെയ്തു

പത്തില്‍ പഠിക്കുന്ന ചിന്മയി ഒരുക്കുന്ന വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രമായ 'ഗ്രാന്‍ഡ്മ' ഈ ശിശു ദിനത്തില്‍ പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'പ്രകാശന്‍ പറക്കട്ടെ' ഒഫിഷ്യല്‍ ടീസറെത്തി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സൈജുകുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'റൂട്ട് മാപ്പില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'ലോക്ഡൗണ്‍ അവസ്ഥകള്‍...' ശ്രദ്ധേയമാകുന്നു

'റൂട്ട് മാപ്പ്' എന്ന ചിത്രത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'ലോക്ഡൗണ്‍ അവസ്ഥകള്‍...' എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു.

Watch Video
'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'തന്നെ.. തന്നെ...'

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'തന്നെ.. തന്നെ...' എന്നാരംഭിക്കുന്ന, വില്ല്യ ഫ്രന്‍സിസ് ആലപിച്ച അടിപൊളി പ്രണയഗാനം റിലീസായി.

Watch Video
അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരങ്ങളുമായി 'സിനിമ കലിങ്ക്' എത്തി

സിനിമയിക്കുള്ളിലെ... സിനിമാ കഥകകളുടെ... സിനിമ ലൊക്കേഷനിലെ ചിരിപ്പിക്കുന്ന തമാശകള്‍ നിറഞ്ഞ... ഒരു വെബ് സീരീസ് ആണ് 'സിനിമ കലിങ്ക്'. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനിജ ജലനാണ് രസകരമായ 'സിനിമ കലിങ്ക്' എന്ന ഈ വെബ് സീരീസിന്റെ കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിക്കുന്നത്.

Watch Video
നടന്‍ നന്ദു പാടിയ 'വിസ്‌കി'യിലെ ഗാനം പ്രേക്ഷകമനം കവര്‍ന്ന്മുന്നേറുന്നു

മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍തന്റെ ഫേസ്ബുക്ക് പേജിലൂടെറിലീസ് ചെയ്ത 'കടല് കാട്ടിത്തരാം കടലിന്‍ആഴം കാട്ടിത്തരാം...' എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനം കവര്‍ന്ന്മുന്നേറുന്നു.

Watch Video
'തീ മിന്നല്‍ തിളങ്ങി... ' 'മിന്നല്‍ മുരളി'യിലെ ലിറിക്കല്‍ സോംഗ് എത്തി

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന ടോവനോ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ സോംഗ് എത്തി.

Watch Video
'ആഹാ' ട്രെയ്‌ലറെത്തി... ചിത്രം നവംബര്‍ 19 ന് തിയ്യേറ്ററുകളിലെത്തും

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'ആഹാ'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. നവംമ്പര്‍ 19ന് ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും.

Watch Video