ആസിഫ്അലി, രജിഷ വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ സിദ്ദിഖ് അവതരിപ്പിക്കുന്ന കെസി ചാക്കോ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര് പ്രമോ റിലീസായി.
Watch Video
തിരക്കഥാകൃത്തുക്കളും നടന്മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന് ജോര്ജും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ 'ജിബര്ല ജിബര്ല ജിന്ഡ്രാല...!' (Casting Call Announcement Video) എത്തി..
Watch Video
'ക്യാപ്റ്റന്', 'വെള്ളം' എന്നീ വിജയ ചിത്രങ്ങള്ക്കുശേഷം ജി. പ്രജേഷ് സെന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം 'മേരി ആവാസ് സുനോ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി.
Watch Video
പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനേയും 'ഗപ്പി' ഫേയ്ം ചേതന് ജയലാലിനേയും എമിന് സല്മാനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി രമ്യ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മിഡ്നൈറ്റ് റണ്' ശ്രദ്ധേയമാകുന്നു.
Watch Video
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന് രഞ്ജിപണിക്കര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
'വിക്രം' എന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോ റിലീസായത്.
Watch Video
കണ്ണന് താമരാക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
Watch Video
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക നഞ്ചമ്മയ്ക്ക് ശേഷം, സിനിമയില് പാടാന് ഗോത്ര വിഭാഗത്തില് നിന്നും ഒരു പിന്നണി ഗായിക കൂടി... വടുകിയമ്മ.
Watch Video
കുട്ടി സംവിധായകന് ദേവാംഗ്, കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'ഉപ്പിലിട്ടത്' എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു.
Watch Video
ആസിഫ്അലി, രജിഷ വിജയന് എന്നിവര് പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
സൗബിന് സാഹിര്, മംമ്ത മോഹന്ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാക്കി സുജിത് ലാല് സംവിധാനവും ബിനുലാല് ഉണ്ണി കഥ, തിരക്കഥ, സംഭാഷണം നിര്വ്വഹിക്കുന്ന 'രണ്ട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
Watch Video
അമര്നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോര്ട്ട് മീഡിയാലാബ് നിര്മ്മിച്ച 'സണ് ഒഫ് അലിബാബ നാല്പ്പത്തൊന്നാമന്' ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
കേരള പോലീസിന്റെ അന്വേഷണചരിത്രത്തില് ഇന്നും ഒരു മരീചികയായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 'കുറുപ്പ്' എന്ന ചിത്രത്തിന്റെ നിഗൂഢതകള് നിറഞ്ഞ ട്രെയ്ലര് എത്തി.
Watch Video
പോള് പൗലോസ്, ജോര്ജ് ആന്റണി, സിമ്രാന്, പൂജ സെബാസ്റ്റ്യന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു കനേഡിയന് ഡയറി' എന്ന റൊമാന്റിക് സൈക്കോ ത്രില്ലര് ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
നിവിന് പോളി നായകനാകുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ പുതിയ ടീസര് റിലീസായി.
Watch Video
'ഷോട്ട് കഴിഞ്ഞപ്പോള് കയ്യടിക്കാനായില്ല.. സെറ്റിലെ എല്ലാവരുടെയും കണ്ണുകള് നനഞ്ഞിരുന്നു. സച്ചിയേട്ടന്റെ നഞ്ചമ്മയ്ക്ക് ശേഷം ഞങ്ങള് അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു, ഗോത്ര ഗായിക 'വടികയമ്മ' ഞങ്ങളുടെ 'പൊന്നാരയമ്മ'.'
Watch Video
മാജിക് ഫ്രെയിംസിന്റെ ബാനറില്, ലിസ്റ്റിന് സ്റ്റീഫന് നിര്മ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് എത്തി.
Watch Video
'മുന്ഷി' ഫേയിമും മാധ്യമ പ്രവര്ത്തകനും അഭിനേതാവും നാടകപ്രവര്ത്തകനുമൊക്കെയായ രജു കോലിയക്കോട് സംവിധാനം ചെയ്യുന്ന ഷോര്ട് ഫിലിം 'കോഴി' പുറത്തിറങ്ങി.
Watch Video
തിരക്കഥാകൃത്തുക്കളു നടന്മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന് ജോര്ജും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് റിലീസായി.
Watch Video
'കനവില് നീ', ഗ്രീന് ററ്യൂണ്സ് യൂറ്റിയൂബ് ചാനലില് റിലീസായി.
Watch Video
'കാവല്' നവംബര് 25ന് തീയറ്ററുകളിലെത്തുമെന്ന് അറിയിച്ച്കൊണ്ട്... സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേഷ് ഗോപിയുടെ വീഡിയോ എത്തി.
Watch Video
കേരള പോലീസിന്റെ അന്വേഷണചരിത്രത്തില് ഇന്നും ഒരു മരീചികയായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറിപ്പിലെ 'പകലിരവുകള്' എന്ന് ആരംഭിക്കുന്ന ഗാനം റിലീസായി. സരിഗമ മലയാളമാണ് റിലീസ് ചെയ്തത്.
Watch Video
ആസിഫ്അലി, രജിഷ വിജയന് എന്നിവര് പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
Watch Video