'തേള്‍' വീഡിയോ ഗാനം, സൈന മ്യൂസിക്കിലൂടെ റിലീസായി

നന്ദു ആനന്ദ്, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി എസ്.എസ്. ഹുസൈന്‍ സംവിധാനം ചെയ്യുന്ന 'തേള്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.

Watch Video
അഹാന സംവിധാനം ചെയത 'തോന്നലിലെ വീഡിയോ സോങ്ങെത്തി

നടി അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരഭമായ 'തോന്നല്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
ആല്‍ബിന്‍ റോയ് നായകനായ 'ചാവി' ശ്രദ്ധേയമായി

അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' ശ്രദ്ധേയമായി. ബിനീഷ് ബാലനാണ് 'ചാവി'യുടെ സംവിധായകന്‍.

Watch Video
'അവകാശികള്‍' വീഡിയോ ഗാനം ജോയ് മ്യൂസിക്കില്‍....

റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അവകാശികള്‍' എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല്‍ വീഡിയോ ഗാനം ജോയി മ്യൂസിക്കിലൂടെ റിലീസായി.

Watch Video
'അവകാശികള്‍' ഓഡിയോ സിഡി റിലീസ് ചെയ്തു

'അവകാശികള്‍' ഓഡിയോ സിഡി റിലീസ് ചെയ്തു

Watch Video
'കാവല്‍' പ്രൊമോ ഗാനം റിലീസായി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിലെ പ്രൊമോ സോംങ് റിലീസായി.

Watch Video
ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'

ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലാകും എത്തുക.

Watch Video
'അണ്ണാത്തെ'യുടെ ട്രെയിലര്‍ തരംഗമായി

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ട്രെയിലര്‍ തരംഗമായി. ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷനേരത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ പുതിയ ട്രെയിലര്‍ കണ്ടത്.

Watch Video
ടോവിനോ നായകനാകുന്ന 'മിന്നല്‍ മുരളി'യുടെ ട്രെയിലര്‍ എത്തി

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന ടോവനോ തോമസ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പീലിവാകകള്‍' റിലീസായി

മഞ്ജു വാര്യര്‍ പാടി അഭിനയിച്ച 'കിം... കിം...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം സംഗീത സംവിധായകന്‍ റാം സുരേന്ദര്‍, ബി.കെ. ഹരിനാരായണന്‍ കൂട്ടുകെട്ടില്‍ കലാലയ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന 'ജാന്‍വി' എന്ന ചിത്രത്തിലെ വേണ്ടി മറ്റൊരു ഗാനം പുറത്തിറങ്ങി. 'പീലിവാകകള്‍' എന്ന പ്രണയാര്‍ദ്ര ഗാനം ഹരിശങ്കറും മൃദുലവാര്യരും ചേര്‍ന്നാണ് ആലപിച്ചിട്ടുള്ളത്.

Watch Video
അനു സിതാരയുടെ തമിഴ് ചിത്രം 'വനത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

അനു സിതാര നായികയായെത്തുന്ന 'വനം' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Watch Video
കാനഡ മലയാളി സുഹൃത്തുക്കളുടെ 'സ്‌കള്‍ കാന്‍ഡി'

കാനഡ മലയാളി സുഹൃത്തുക്കളുടെ 'സ്‌കള്‍ കാന്‍ഡി' ശ്രദ്ധേയമാകുന്നു.

Watch Video
'കനകം കാമിനി കലഹം' സ്‌നീക് പീക്ക് എത്തി

ഓരോ 'അലറലിനും' തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും...! നിവിന്‍ പോളി ചിത്രം 'കനകം കാമിനി കലഹത്തിന്റെ രസകരമായ സ്‌നീക് പീക്ക് റിലീസായി.

Watch Video
'പോസിബിള്‍' സൈന മൂവിസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി

നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച 'മഡ് ആപ്പിള്‍സ്' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായകന്‍ അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ഹൃസ്വ ചിത്രം 'പോസിബിള്‍' സൈന മൂവിസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'ഞാന്‍ സെലിബ്രിറ്റി' റിലീസായി

കലാഭവന്‍ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഞാന്‍ സെലിബ്രിറ്റി' യൂട്യൂബില്‍ റിലീസായി.

Watch Video
'മലയാളം' ശീര്‍ഷക ഗാനം മഹാനടന്‍ മമ്മൂട്ടി ഷെയര്‍ ചെയ്തു

റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ശീര്‍ഷക ഗാനം പ്രശസ്ത നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

Watch Video
'മലയാളം' റഫീക്ക് അഹമ്മദിന്റെ ആദ്യ തിരക്കഥ

'മലയാളം' എന്ന സിനിമയുടെ ശീര്‍ഷക ഗാനം പുറത്തിറക്കിക്കൊണ്ട് ചിത്രത്തിന്റെ പേര് അറിയിച്ചു. അഞ്ച് സംഗീത സംവിധായകര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീര്‍ഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ്.

Watch Video
'കാറ്റിനരികെ' റിലീസായി

അശോകന്‍, സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാദര്‍ റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന 'കാറ്റിനരികെ' എന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'ഹൃദയത്തിലെ 'ദര്‍ശന...' എന്ന ഗാനത്തിന്റെ ടീസര്‍ ട്രെന്‍ഡിങ്ങായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ദര്‍ശന...' എന്ന ഗാനത്തിന്റെ ടീസര്‍ തരംഗമായി. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലാണ് ടീസര്‍.

Watch Video
'ജിബൂട്ടി' മേക്കിങ്ങ് വീഡിയോ എത്തി; ചിത്രം ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തും

അമിത് ചക്കാലക്കല്‍ നായകനാവുന്ന റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജിബൂട്ടി'യുടെ മേക്കിങ്ങ് വീഡിയോ റിലീസായി. ചിത്രം ഡിസംബര്‍ 10ന് തീയേറ്ററികളില്‍ റിലീസ് ചെയ്യും.

Watch Video
'എല്ലാം ശരിയാകും' ആദ്യ വീഡിയോ ഗാനം റിലീസായി

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം, മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയതു.

Watch Video
'99 ക്രൈം ഡയറി' ട്രെയിലര്‍ സൈന മൂവീസില്‍ റിലീസായി

ജിബു ജേക്കബ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '99 ക്രൈം ഡയറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസ് യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
30ലക്ഷം കാണികളും പിന്നിട്ടു ചെക്കന്റെ പാട്ട്

സിനിമ ഇറങ്ങുന്നതിനു മുന്‍പ് പാട്ടുകള്‍ ഹിറ്റാകുന്ന ഒരു ട്രെന്‍ഡിലാണല്ലോ ഇപ്പോള്‍ സിനിമാ ലോകം, അത്തരം ഒരു സന്തോഷത്തിലാണ് 'ചെക്കന്‍ 'എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

Watch Video
'പ്രണയവും മീന്‍കറിയും' മമ്മുക്ക റിലീസ് ചെയ്തു

'പ്രണയവും മീന്‍കറിയും' എന്ന ഹ്രസ്വചിത്രം മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video