കുവൈറ്റില് വിവിധ മേഖലകളില് ജോലി ചെയ്യുന്ന മലയാളികളായ ചെറുപ്പക്കാര് ഒരുക്കിയ 15 മിനിറ്റ് ദൈര്ഘ്യമുള്ള ഷോര്ട്ട് ഫിലിം ആണ് 'ആര്തര്'.
Watch Video
ശ്രീകാന്ത്, മഖ്ബൂല് സല്മാന്, ചന്ദ്രിക രവി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉന് കാതല് ഇരുന്താല്' എന്ന തമിഴ് സിനിമയുടെ ട്രൈയ്ലര്, പ്രശസ്ത നടന് ആര്യ തന്റെ ഫേയ്സ്ബുക്ക് പേയ്ജിലൂടെ റിലീസ് ചെയ്തു.
Watch Video
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫര് പ്രേംലാല് പട്ടാഴി ആദ്യമായി ഛായാഗ്രഹണം നിര്വ്വഹിച്ച് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'കന്യാകുഴി '.
Watch Video
'ചിരി' എന്ന ചിത്രത്തിന്റെ ട്രൈയ്ലര് പ്രശസ്ത സംവിധായകരായ സിദ്ധിഖ്, ലാല് ജോസ്, ആഷിഖ് അബു, അരുണ് ഗോപി, ഒമര് ലുലു എന്നിവരുടെ ഫേയ്സ്ബുക്ക് പേയ്ജിലൂടെ റിലീസ് ചെയ്തു.
Watch Video
കീര്ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന 'മിസ് ഇന്ത്യ' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി
Watch Video
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വന് വിജയത്തിന് ശേഷം സുരേഷ്ഗോപി അഭിനയിക്കുന്ന 'കാവലിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു
Watch Video
നടന് പ്രഭാസിന് ജന്മദിന സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ മോഷന് വീഡിയോ പുറത്തുവിട്ടു.
Watch Video
കൊമരം ഭീം ആയി എന്ടിആര് വേഷമിടുന്ന രാജമൗലി ചിത്രം RRRലെ ക്യാരക്ടര് ടീസര് പുറത്തിറങ്ങി.
Watch Video
മമ്ത മോഹന്ദാസ് നിര്മാണ രംഗത്തേക്ക് തിരിയുന്നു.
Watch Video
മെഗാ സ്റ്റാര് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്'.
Watch Video
മെഗാ സ്റ്റാര് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്'.
Watch Video
മലയാളത്തിനപ്പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മമ്മുട്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള എത്രയോ സിനിമകള്, മലയാളത്തിന്റെ പ്രാദേശികമായ ഭാഷാ ശൈലി മമ്മൂട്ടിയോളം വഴങ്ങുന്ന മറ്റൊരു നടനുണ്ടോ?
Watch Video
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന '99 ക്രൈം ഡയറി' എന്ന ചിത്രത്തിന്റെ ടീസ്സര് റിലീസ്സായി.
Watch Video
മോഹന്ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന നൂറു കോടി ബജറ്റ് ചിത്രമാണ് 'മരയ്ക്കാര്, അറബിക്കടലിന്റെ സിംഹം'.
Watch Video
ദൈവം അനുഗ്രഹിച്ചു, തീയേറ്റേഴ്സ് ഉടന് തുറക്കും : 'ZE - TRE - SE'
Watch Video
ക്യാപ്റ്റന് എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെള്ളം'.
Watch Video
അജു വര്ഗീസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'സാജന് ബേക്കറി സിന്സ് 1962'.
Watch Video
കുഞ്ചാക്കോ ബോബന്, അനാര്ക്കലി നാസര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൂപ്പര് ഹിറ്റായ വിജയ് സൂപ്പറും പൗര്ണ്ണമിയും എന്ന ചിത്രത്തിനു ശേഷം ജിസ് ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോഹന്കുമാര് ഫാന്സ്'.
Watch Video
നിത്യമേനോന്, രണ്ജി പണിക്കര് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടികെ രാജീവ് കമാര് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോളാമ്പി'.
Watch Video
സ്ത്രീ കഥാപാത്രങ്ങള്ക്ക് പ്രാധാന്യം നല്കി പ്രശസ്ത സംവിധായകന് വികെ പ്രകാശിന്റെ മകള് കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാങ്ക്'.
Watch Video
വിനീത് ശ്രീനിവാസന്, ആസിഫ് അലി, മാത്തുക്കുട്ടി ടീം ഒരുക്കുന്ന... കുഞ്ഞേല്ദോ
Watch Video
‘എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന് തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര് ആണെങ്കിലും ശരി’
Watch Video
ഷൈന് ടോം ചോക്കോ, സോഹന് സീനു ലാല്, ഗോപിക അനില് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെആര് പ്രവീണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തമി'.
Watch Video