മിമിക്രി താരം ജയിംസ് ദേവസ്യ നായകനാകുന്ന 'കുമിള്' എന്ന ഹ്രസ്വചിതം നാളെ (നവംബര് 10 ന്) പുറത്തിറങ്ങുകയാണ്. ഏയ്ഡ്സിനെതിരെ ശക്തമായ സന്ദേശമാണ് സംവിധായകന് ജ്യോ പിക്സല് 'കുമിള്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന് ശ്രമിക്കുന്നത്.
Watch Video
'മാല്ഗുഡി ഡെയ്സ്' എന്ന ആദ്യ സിനിമയില് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്ഡ് നേടിയ കുമാരി ജാനകി മേനോന് നായികയായി അഭിനയിക്കുന്ന മ്യൂസിക്കല് ആല്ബമാണ് ഒരു 'മയില്പീലിപോല്'.
Watch Video
ഉലകനായകന് കമലഹാസ്സന്റെ 66ാം ജന്മദിനത്തോടനുബന്ധിച്ച്, സംവിധായകന് ലോകേഷ് കനഗരാജിനൊപ്പം കമല് ഹാസന്റെ വരാനിരിക്കുന്ന 'വിക്രം' എന്ന ആക്ഷന് ത്രില്ലര് വിഭാഗത്തില് പ്പെടുന്ന ചിത്രത്തിന്റെ ടീസര് റിലീസ് ചെയ്തു.
Watch Video
Al Karama - AL KARAMA Malayalam movie One World Entertainments Director-Refie Muhammed Music-Nazar Malik BGM-JASSIE GIFT #Sreenath Bhasi #Balu Varghese #Sudhy Kopa
Watch Video
അക്ഷയ് കുമാറിന്റെ 'ലക്ഷ്മി' എന്ന ചിത്രം നവംബര് 9 ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില് റിലീസ് ചെയ്യുകയാണ്. കിയാരാ അദ്വാനിയാണ് രാഘവ ലോറന്സ് ഒരുക്കുന്ന ഈ സിനിമയില് അക്ഷയ്കുമാറിന്റെ നായിക.
Watch Video
ദുബായ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലെന്സ്മാന് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് 'ലെന്സ്മാന് അക്കാദമി & ലെന്സ്മാന് എക്സ്പ്രസ്സ്'.
Watch Video
ചലച്ചിത്ര കോസ്റ്റ്യൂം ഡിസൈനറായ ഷീബ റഹ്മാന് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'കൊറോണക്കാലം' എന്ന ഷോര്ട്ട് ഫിലിം ചലച്ചിത്രനടി ലെന ഇന്സ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്തു.
Watch Video
'STD XE 99 BATCH' എന്ന സിനിമയുടെ പൂജ സ്വിച്ചോണ് എറണാകുളത്ത് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില് നടന്നു. പൂജാ വിളക്കിലെ ആദ്യ തിരിതെളിച്ചത് നടന് ദിലീപ് ആണ്. സിനിമയുടെആദ്യ ഷോര്ട്ടിനുള്ള ക്ലാപ്പ് ബോര്ഡ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയും സ്വിച്ചോണ് ദിലീപും നിര്വഹിച്ചു.
Watch Video
യുവ സംഗീത സംവിധായകനായ ദീപാങ്കുരന് തന്റെ 'It's me Nature' എന്ന സംഗീത ആല്ബത്തിലൂടെ പ്രകൃതി ആദരം അര്പ്പിക്കുന്നത് വേറിട്ട കാഴ്ചയായി മാറി.
Watch Video
സിനിമ സീരിയല് താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന് നായരാണ് വരന്. ഗുരുവായൂര് ക്ഷേത്രത്തില്വച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്.
Watch Video
ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മ്മിക്കുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം2'. ഇതില് 27 സിനിമകളിലും നായകന് മോഹന്ലാല് ആണ്.
Watch Video
MACTA Women's International Online Film Festival youtube.com/mactamedia
Watch Video
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില് വിശ്രമത്തിലായിരുന്ന നടന് ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില് തിരിച്ചെത്തി.
Watch Video
എം.കെ. പ്രൊഡക്ഷന്സിന്റെ ബാനറില് റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിര്മ്മിച്ച് റഫീഖ് പട്ടേരി രചന നിര്വ്വഹിക്കുന്ന 'ദി ഗെയിം' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. നൈഷാബ്. സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Watch Video
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര് നായകനാവുന്ന 'ലക്ഷ്മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് 'ലക്ഷ്മി' എന്ന് മാറ്റിയത്. ഇന്ത്യന് സിനിമയിലെ മുന്നിര നായികമാരില് ഒരാളായി മുന്നേറുന്ന കിയാരാ അദ്വാനിയാണ് നായിക.
Watch Video
ജോളി-ഷിബു ദമ്പതികളുടെ മേല് നോട്ടത്തില് മലയാളം ഡബ്ബിംഗ് പൂര്ത്തിയായി ട്രെയിലറും പുറത്തിറക്കി. നടന് നരേനാണ് സൂര്യക്ക് മലയാളത്തില് ശബ്ദം നല്കിയത്.
Watch Video
മലയാള സിനിമയില് ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള് ചെയ്യുന്ന ജൂനിയര് ആര്ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമാണ് 'കല്വത്തി ഡെയസ്'.
Watch Video
സ്വന്തം പ്രൊഡക്ഷനില് അതിമനോഹരമായ ഒരു പ്രണയഗാനവുമായി റമി ടോമി. റിമി തന്നെയാണ് പാട്ട് പാടി പ്രണയനായികയായി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതെന്ന പ്രത്യേകതയും ഈ ആല്ബത്തിനുണ്ട്.
Watch Video
നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയില് പ്രവര്ത്തിക്കുന്ന നിതിന് വിജയനാണ് മൃദുലയുടെ വരന്.
Watch Video
പത്രപ്രവര്ത്തകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ശ്രീകുമാര് അരൂക്കുറ്റി ഒരുക്കുന്ന വെബ്സീരീസ് ആണ് ശ്രീ 4 എലിഫന്റ്സ്.
Watch Video
തമിഴ് സൂപ്പര് താരം സൂര്യയുടെ 'സൂരറൈ പൊട്രു' ട്രെയിലര് റിലീസായി. അപര്ണ ബാലമുരളിയാണ് നായിക. ട്രെയിലര് ഇറങ്ങി 24 മണിക്കൂറുകള്ക്കുള്ളില് 10 ലക്ഷത്തില് പരം ആളുകളാണ് അത് കണ്ടത്. പല ഭാവങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലുമെത്തുന്ന സൂര്യയെ ട്രെയിലറില് കാണാം.
Watch Video
ബിപിന് ജോര്ജ്, ധര്മജന്, ജോണി ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രമായ 'തിരിമാലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന് ടീസറും റിലീസ് ചെയ്തു.
Watch Video
കുവൈറ്റില് വിവിധ മേഖലകളില് ജോലി ചെയ്യുന്ന മലയാളികളായ ചെറുപ്പക്കാര് ഒരുക്കിയ 15 മിനിറ്റ് ദൈര്ഘ്യമുള്ള ഷോര്ട്ട് ഫിലിം ആണ് 'ആര്തര്'.
Watch Video