വര്ദ്ധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണവും, മാസ്കിന്റെ കുറവ്, ആരോഗ്യ പ്രവര്ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന തുടങ്ങിയ വിഷയങ്ങളാണ് 'മേരി'യില് ചിത്രീകരിച്ചിരിക്കുന്നത്.
Watch Video
ഹൃദയാഘാതം സംഭവിക്കാന് 70 ശതമാനവും മരണത്തിന് മുപ്പതു ശതമാനവും സാധ്യത കാണുന്നുവെന്ന് നടിയും സഹ പ്രവര്ത്തകയുമായ സാമന്തയോട് പറയുമ്പോള് റാണയുടെ കണ്ണുകള് നിറയുന്നുണ്ടായിരുന്നു.
Watch Video
ഷൈന് ടോം ചോക്കോ, സോഹന് സീനു ലാല്, ഗോപിക അനില് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെആര് പ്രവീണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിലെ 'മിയാ സുഹാ രാഗേ....' എന്ന ഗാനത്തിന്റെ വീഡിയോ മലയാള സിനിമയിലെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഖത്തറില് നിന്നു പൂര്ണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യന് സിനിമയാണ് 'എല്മര്'.
Watch Video
ശാലിനിയുടെ ജന്മദിനത്തില് കുഞ്ഞ് ആരാധിക ഇവാനിയ നാഷ്
Watch Video
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'വണ്ടര് വുമണ് 1984' ക്രിസ്മസിന് എത്തും.
Watch Video
ലോക പ്രശസ്തരായ ടോമും ജെറിയും 29 വര്ഷങ്ങള്ക്കു ശേഷം വെള്ളിത്തിരയിലെത്തുന്നു. ലോകമെമ്പാടും കുട്ടികളെയും മുതിര്ന്നവരെയും ഒരേപോലെ ടെലിവിഷനു മുന്നില് പിടിച്ചിരുത്തിയിട്ടുള്ള കാര്ട്ടൂണ് കഥാപാത്രങ്ങളായ ടോമും ജെറിയും ഇപ്പോഴിതാ 29 വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരുടെയും അവസാനിക്കാത്ത പോരിന്റെ ഒരു പുതിയ കഥ സിനിമാരൂപത്തില് പ്രേക്ഷകരിലേക്ക് എത്തുന്നുത്.
Watch Video
ലേഡി സൂപ്പര്സ്റ്റാര് നയന്താരയുടെ ജന്മദിനത്തില് 'നെറ്റ്രികണ്' ടീസര് പുറത്തിറങ്ങി. നയന്താരക്ക് പുറമേ അജ്മല്, മണികണ്ഡന്, ശരണ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Watch Video
ബഹറിന് പശ്ചാത്തലത്തില് ചിത്രീകരിച്ച ഹ്രസ്വചിത്രം 'മിസ്റ്റ്' എത്തി. കോണ്വെക്സ് സിനിമയുടെ ബാനറില് അജിത് നായര് രചനയും ചായാഗ്രഹണം സംവിധാനവും നിര്വഹിച്ച ഈ ചിത്രം നിര്മ്മിച്ചിരിക്കുന്നത് സാജന് റോബര്ട്ട്, പേര്ളി, ഏണസ്റ്റ് എന്നിവര് ചേര്ന്നാണ്.
Watch Video
രാജസൂയം ഫിലിംസിന്റെ ബാനറില് ഒ.ബി സുനില്കുമാര് നിര്മ്മാണവും ബിജു. കെ. മാധവന് സംവിധാനവും നിര്വ്വഹിക്കുന്ന 'ബോയ്ക്കോട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
Watch Video
സിനിമയുടെ ചരിത്രം പരിശോധിച്ചാല് ഹിന്ദി ഉള്പ്പെടെയുള്ള വിവിധ ഭാഷാചിത്രങ്ങളില് ആക്ഷന് രംഗങ്ങള് ഒരുക്കിയ ആദ്യ മലയാളി ആയിരിക്കും കൊടുങ്ങല്ലൂര് കാരനായ അഷ്റഫ് ഗുരുക്കള്. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.
Watch Video
പ്രശസ്ത സംഗീത സംവിധായകന് അഫ്സല് യൂസഫ് സ്വന്തമായി ആരംഭിച്ച യുട്യൂബ് ചാനലിലെ ആദ്യ വിഡിയോ ഗാനം വൈറലാവുന്നു.
Watch Video
മധുരയില് നിന്ന് തമിഴ് സിനിമയിലെത്തി കൊടിനാട്ടിയ ശശികുമാര് നായകനായി അഭിനയിക്കുന്ന ചിത്രമാണ് എംജിആര് മകന്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ കഥയുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ല.
Watch Video
'മേപ്പടിയാന്' എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പപ്പ' എന്ന പുതിയ ചിത്രത്തിന്റെ മോഷന് ടീസര് പുറത്തിറങ്ങി.
Watch Video
എട്മണ്ടനിലെ സിനിമപ്രേമികള് അണിയിച്ചൊരുക്കുന്ന 'വളി' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. 'വളി' കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവ്രത്തം.
Watch Video
'വെള്ളം' എന്ന ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം...' എന്ന് തുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു. Bijibal Official എന്ന സംഗീതസംവിധായകന് ബിജിബാലിന്റെ YouTube Channel ല് കൂടിയാണ് പാട്ട് റിലീസ് ചെയ്തത്.
Watch Video
വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'മാസ്റ്റര്' എന്ന സിനിമയുടെ ടീസര് പുറത്തിറങ്ങി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില് വിജയ്യും വിജയ്സേതുപതിയും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Watch Video
എന്റെ മെഴുതിരി അത്താഴങ്ങള് എന്ന ചിത്രത്തിന്റെ സംവിധായകന് സൂരജ് ടോമും, നിര്മ്മാതാവ് നോബിള് ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പര് കോണ് സ്റ്റുഡിയോസ് എന്ന ബാനറില് ഒരു കോമഡി ബേസ്ഡ് ഹൊറര് ത്രില്ലറാണ് പുതിയ സിനിമ.
Watch Video
ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേര് യുട്യൂബില് 'ഓടിയപുരാണം' കണ്ടു കഴിഞ്ഞു.
Watch Video
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ 'നീലവാനം താലമേന്തി പോരുമോ വാര്മുകിലേ' ഈ ഗാനം സൂപ്പര്ഹിറ്റായി സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുമ്പോള് 'പെര്ഫ്യൂം' എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ഗാനം എഴുതിയതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി സ്വദേശിനി അഡ്വ. ശ്രീരഞ്ജിനി.
Watch Video
ധനുഷിനെ നായകനാക്കി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' എന്ന സിനിമയിലെ രണ്ടാമത്തെ പാട്ടും എത്തി.
Watch Video
വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'മാസ്റ്റര്' എന്ന സിനിമയുടെ അപ്ഡേറ്റ് ഉടനെ ഉണ്ടാകുമെന്ന് പ്രൊഡക്ഷന് ടീം അറിയിച്ചു. വിജയ്യുടെ പേരില് പുതിയ രാഷ്ട്രീയപാര്ട്ടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് 'മാസ്റ്റര്' പ്രദര്ശനത്തിനൊരുങ്ങുത്.
Watch Video
'പലനാളായ് തേടുന്നമിഴിയാണവള് ആനാളില് ഞാന് കണ്ട നിറമാണവള്'..... പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികള്ക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്ബമാണ് 'അവള്'.
Watch Video
'അങ്ങാടി', നവംബര് 16 മുതല് 'എസ് ക്യുബ് ഫിലിംസ്' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്ക്ക് മുന്നില് പുനരാവിഷ്ക്കരിക്കുന്നു.
Watch Video