'സ്വപ്ന സുന്ദരി' ഒക്ടോബര്‍ 31ന് എത്തും

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' മലയാളം കഴിഞ്ഞ സീസണിലെ താരങ്ങളായ ജിന്റോയും ഡോ. രജിത്കുമാറും പ്രധാനവേഷത്തില്‍ എത്തുന്ന 'സ്വപ്ന സുന്ദരി' എന്ന ചലചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തും.

Watch Video
'പൊങ്കാല'യിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം പ്രകാശനം ചെയ്തു

തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ സംഘര്‍ഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.

Watch Video
'അറിവാന്‍' ട്രെയിലര്‍ റിലീസായി

അനന്ത് നാഗ്, ജനനി, റോഷ്‌നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അറിവാന്‍' എന്ന തമിഴ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
സംവിധായകനായല്ല അഭിനേതാവായി ചന്ദ്രന്‍ നരിക്കോട്

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അഭിനേതാവായി പ്രധാന വേഷത്തില്‍ എത്തുന്ന ഷോര്‍ട് ഫിലിം റിലീസ് ചെയ്തു.

Watch Video
'മധുര കണക്ക്' വീഡിയോ ഗാനം റിലീസായി

ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' ഈ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ഒരു വടക്കന്‍ തേരോട്ടം' പുതിയ ഗാനം റിലീസായി

ബിനുന്‍രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിലെ 'അനുരാഗിണി ആരാധികേ...' എന്ന് തുടങ്ങുന്ന പുതിയ ഗാനം ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

Watch Video
നിഖില വിമലിന്റെ 'പെണ്ണ് കേസ്' ടീസര്‍ റിലീസായി

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പെറ്റ് ഡിറ്റക്ടീവ്' ട്രെയിലര്‍ എത്തി; ചിത്രം ഒക്ടോബര്‍ 16ന് റിലീസ്

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി സമര്‍പ്പിച്ച് 'പ്രൈവറ്റ്'; ആദ്യ ഗാനം പുറത്തുവിട്ടു

ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനിന്റെ പകുതി സമര്‍പ്പിച്ച് 'പ്രൈവറ്റ് ' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.

Watch Video
സെന്ന ഹെഗ്‌ഡെയുടെ 'അവിഹിതം' വീഡിയോ ഗാനം റിലീസായി

പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്‍കി ഒരുക്കിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ഏറേ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാര്‍ഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന പുതിയ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'പോര്‍ പറവൈ'യിലെ ആദ്യ ഗാനം ശ്രദ്ധേയമായി

മുത്തുകൃഷ്ണന്‍ പളനി സംവിധാനം ചെയ്ത് ബീവര്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'പോര്‍ പറവൈ' എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഗാനം ഒക്ടോബര്‍ 2ന് റിലീസായി. റീലീസായായ ആദ്യ ഗാനം ശ്രദ്ധേയമായി.

Watch Video
'ത്രിപുര സുന്ദരി' മൈക്രോ സിനിമാ ഗാനം റിലീസായി

ശ്രീഭാവം മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജയശ്രീ ടി നിര്‍മ്മിച്ച പുതിയ മൈക്രോസിനിമ ഗാനം 'ത്രിപുരസുന്ദരി' ഇടക്കുളങ്ങര ശ്രീ വന ദുര്‍ഗ്ഗാദേവിയോടുള്ള ആദരസൂചകമാണ്. ഗാനം 2025 ഒക്ടോബര്‍ മാസത്തില്‍ ഇടക്കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് കൊല്ലം ജില്ല ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ റിലീസ് ചെയ്തു.

Watch Video
ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ 'അങ്കം അട്ടഹാസം' ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി ( യു എസ് എ ) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം 'അങ്കം അട്ടഹാസം' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'അവിഹിതം' ട്രെയിലര്‍ റിലീസായി

യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'അവള്‍' രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക് കണ്ണന്‍ ശ്രീ ഈണം പകര്‍ന്ന് നിഫ ജഹാന്‍, ജോബി തോമസ് എന്നിവര്‍ ആലപിച്ച 'നീയറിഞ്ഞോ രാക്കിളി' എന്ന ഗാനമാണ് റിലീസായത്.

Watch Video
ജയരാജ്-സുരഭി ചിത്രം 'അവള്‍' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'മിറാഷ്' ട്രെയിലര്‍ റിലീസായി

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഒടിയങ്കം' ട്രെയിലര്‍ ശ്രദ്ധേയമായി; സെപ്റ്റംബര്‍ 19ന് പ്രദര്‍ശനത്തിനെത്തും

ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല്‍ ട്രെയിലര്‍ ശ്രദ്ധേയമായി.

Watch Video
'മിറാഷ്' വീഡിയോ ഗാനം റിലീസായി

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ബൂമിലെജന്‍' റിലീസായി

ഇന്നത്തെ കേരളത്തെ സമാന്തരമായ ലോകമാക്കി മാറ്റി അതിനെ പരിഹാസാത്മകമായി അവതരിപ്പിക്കുന്ന 'ബൂമിലെജന്‍' (Boomillegen) എന്ന മലയാളം കോമഡി ഷോര്‍ട്ട് ഫിലിം റിലീസായി. Clapboy Pictures എന്ന YouTube ചാനലിലൂടെയാണ് 'ബൂമിലെജന്‍' റിലീസായത്.

Watch Video
'അവിഹിതം' ടീസര്‍ റിലീസായി

ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'ആ'ദാമിന്റെ 'ആ'പ്പിളിനേയും, ലോകമെമ്പാടുമുള്ള 'ആ'വെറേജ് മലയാളികളുടെ 'A'a വികാരങ്ങളെയും നമിച്ചുകൊണ്ട്, 'A'iശ്വര്യപൂര്‍വം ആരംഭിക്കുന്നു.

Watch Video
പ്രവാസി കൂട്ടായ്മയിലൊരു ഓണം മ്യൂസിക്കല്‍ വീഡിയോ

എമിനന്റ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായിക ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ ഗാനരചന, സംഗീതം എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്‌പെഷ്യല്‍ മ്യൂസിക്കല്‍ വീഡിയോ 'കടലിനക്കരെ ഒരു ഓണം' റിലീസായി.

Watch Video
ചന്ദന കാടുകള്‍ക്കിടയിലെ പകയുടെ കഥയുമായി 'വിലായത്ത് ബുദ്ധ'യുടെ ടീസറെത്തി

മറയൂരിലെ ചന്ദനമലമടക്കുകളില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് "വിലായത്ത് ബുദ്ധ".

Watch Video
'മാവേലിക്കും പറയാനുണ്ട്' എന്ന ഓണപ്പാട്ട് റിലീസായി

പ്രശസ്ത നടന്‍ എ കെ വിജുബാല്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന 'മാവേലിക്കും പറയാനുണ്ട്' എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video