സിജു വില്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്' എന്ന ചിത്രത്തിലെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
നവാഗതരെ അണിനിരത്തി പോളി ജൂനിയര് പിക്ചേഴ്സിന്റെ ബാനറില് നിവിന് പോളി നിര്മ്മിക്കുന്ന പുതിയ ചിത്രമായ 'ഡിയര് സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോള് വീഡിയോ പുറത്തിറങ്ങി.
Watch Video
ആര്.ഐ.എഫ്.എഫ്.കെ മോഹന്ലാല് ഉദ്ഘാടനം ചെയ്തു
Watch Video
ഹെവന്ലി മൂവീസിന്റെ ബാനറില് പ്രജീവ് സത്യവ്രതന് നിര്മ്മിച്ച് സുജിത് ലാല് സംവിധാനം ചെയ്ത 'രണ്ട്' എന്ന ചിത്രം സൈന പ്ലേയില് റിലീസായി.
Watch Video
പ്രശസ്ത ഗസല് ഗായകന് ഷഹബാസ് അമന് പാടി അനശ്വരമാക്കിയ 'ആകാശമായവളേ...' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം 'ഹൃദയത്തിലെ ചോപ്പ്' വീഡിയോ മ്യൂസിക് ആല്ബം ശ്രദ്ധേയമായി.
Watch Video
മാത്യു, നസ്ലന്, നിഖില വിമല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ് ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
സിജു വില്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്' എന്ന ചിത്രത്തിലെ ഒഫീഷ്യല് പ്രൊമോ ഗാനം റിലീസായി.
Watch Video
അത്ഭുതവുമായി 'സാല്മണ്' എന്ന ത്രി ഡി സിനിമയിലെ ആദ്യഗാനം റിലീസായി. ഇന്ത്യന് ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കി അത്ഭുതം സൃഷ്ടിക്കുകയാണ് 'സാല്മണ്' എന്ന ഈ ചിത്രം.
Watch Video
പ്രശസ്ത സിനിമ പി.ആര്.ഒ. എ.എസ്. ദിനേശിന്റെ മകള് മഞ്ജു വിവാഹിതയായി.
Watch Video
ലക്ഷ്മി കീര്ത്തനയെ പ്രധാന കഥാപാത്രമാക്കി നിതിന് അനിരുദ്ധന് സംവിധാനം ചെയ്യുന്ന 'യാനം' മ്യൂസിക്ക് ആല്ബം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
പ്രേക്ഷക മനം കവര്ന്ന 'അദൃശ്യം' എന്ന ഹൃസ്വചിത്രത്തിനുശേഷം നടനും സംവിധായകനുമായ കലന്തന് ബഷീര് സംവിധാനം ചെയ്ത 'ട്രാക്ക്' (TRACK) എന്ന ഷോര്ട്ട് മുവി റിലീസായി. മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസായത്.
Watch Video
കോവിഡ് മഹാമാരിയും ആഭ്യന്തര യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും സമാധാനം കെടുത്തിയ കാലത്തെ അതിജീവനം പ്രമേയമാക്കി രാജ്യാന്തര ചലച്ചിത്ര മേളയില് സിഗ്നേച്ചര് ചിത്രം.
Watch Video
'ദി കശ്മീര് ഫൈല്സ്' ചരിത്രം സൃഷ്ടിക്കുന്നു...
Watch Video
ലുക്മാന് അവറാനും ശ്രീജ ദാസും അഭിനയിച്ച 'നോ മാന്സ് ലാന്ഡിലെ 'ഡ്രീം ഫ്രം ദ ഡാര്ക്ക്...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു.
Watch Video
'ബാഹുബലി'യെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം 'ആര്ആര്ആര്' ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.
Watch Video
ജോജു ജോര്ജ്ജ്, കിച്ചു ടെല്ലസ്, അനുമോള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം 'ആരോ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
Watch Video
ഒരു ഇടവേളക്ക് ശേഷം ബിജു മേനോന് മഞ്ജു വാര്യര് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം, മഞ്ജു വാര്യരുടെ യൂട്യൂബ് ചാനലില് റിലീസായി.
Watch Video
പ്രശസ്ത ഫാഷന് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനിജ ജലന് തന്നെ ആശയവും സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്വ്വഹിച്ച് ലോക വനിതാ ദിനത്തില് റിലീസ് ചെയ്ത 'യോഷ' (YOSHA) എന്ന സ്ത്രീ ശാക്തീകരണ മ്യൂസിക്കല് ഡോക്യുമെന്ററി ജനശ്രദ്ധ നേടി.
Watch Video
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ 'നീഹാരം...' എന്നാരംഭിക്കുന്ന ഒഫീഷ്യല് വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.
Watch Video
ഒരു ഇടവേളക്ക് ശേഷം ബിജു മേനോന്, മഞ്ജു വാര്യര് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഒരു ഇടവേളക്ക് ശേഷം ബിജു മേനോന്, മഞ്ജു വാര്യര് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
സിജു എസ് ബാവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'പരിപ്പ്'. കാരുണ്യമില്ലാത്ത വിശപ്പിനെ അതിജീവിക്കുന്ന കഥാ തുടര്ച്ചയായി 'പരിപ്പ്' ശ്രദ്ധേയമാകുകയാണ്.
Watch Video
കുഞ്ചാക്കോ ബോബന്, ജോജു ജോര്ജ്, വിനായകന്, ദിലീപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല് കെ.എം. സംവിധാനം ചെയ്യുന്ന 'പട' എന്ന ചിത്രത്തിന്റെ ട്രെയിലര്, മഞ്ജു വാര്യര്, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ് സുകുമാരന്, ജയസൂര്യ, ഫഹദ് ഫാസില് എന്നിവരുടെ ഒഫീഷ്യല് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
പ്രശസ്ഥ പിന്നണി ഗായകനും നടനുമായ പ്രദീപ് ബാബു സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന 'സഞ്ചാരി തുമ്പി' എന്ന മ്യൂസിക്കല് ഷോര്ട്ട് മുവിയുടെ ടീസറെത്തി. 'സഞ്ചാരി തുമ്പി' മാര്ച്ച് 8ന് വനിതാ ദിനത്തില് റിലീസ് ചെയ്യും.
Watch Video