നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ട്രെയ്‌ലറെത്തി; ചിത്രം നവംബര്‍ 12ന് റിലീസ്

ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം നിവിന്‍ പോളി നായകനായ ഫാമിലി എന്റര്‍ടൈനര്‍ 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Watch Video
'വെള്ളേപ്പം' ലിറിക്കല്‍ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി

'വെള്ളേപ്പം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം, പ്രശസ്ത നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'എസ്ര'യുടെ ഹിന്ദി റീമേക്ക് 'ഡിബുക്ക്' ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈമില്‍

2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം 'എസ്ര'യുടെ ഹിന്ദി റീമേക്കാണ് 'ഡിബുക്ക്'.

Watch Video
Women@ Fotry ശ്രദ്ധ നേടുന്നു

വുമണ്‍ @ ഫോര്‍ട്ടി എന്ന മ്യൂസിക്കല്‍ സ്‌റ്റോറിയിലൂടെ അവതരിപ്പിക്കുകയാണ്, സ്മിത സതീഷ് എന്ന സംവിധായിക.

Watch Video
നബിദിന സന്ദേശവുമായി 'യാ റസൂല്‍ സലാം'

മ്യൂസിക് വാലിയുടെ ബാനറില്‍ ജീ ജോസ് സംവിധാനം ചെയ്ത് ഡോക്ടര്‍ ഫുആദ് ഉസ്മാന്‍ നിര്‍മ്മിച്ച് ജീസ് ജോസ് സംവിധാനം ചെയ്ത 'യാ റസൂല്‍ സലാം' എന്ന നബിദിന സന്ദേശത്തിന്റെ മ്യൂസിക് വീഡിയോ ആല്‍ബം, പ്രശസ്ത സംവിധായകന്‍ സിദ്ദിഖ്, ലക്ഷ്മി നക്ഷത്ര എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
ഫാന്റസിയും മിസ്റ്ററിയുമായി 'മല്ലന്‍ മുക്ക്'

'മല്ലന്‍ മുക്ക്' ഹെല്‍ പ്ലാനറ്റ് എന്ന ഉല്‍ക്കയുടെ കഥ ആദ്യമായി വെബ് സീരീസിലൂടെ എത്തുന്നു.

Watch Video
ലോക റെക്കോര്‍ഡ് നേടിയ 'കുട്ടിദൈവം' റിലീസായി

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ, ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'കുട്ടി ദൈവം' റിലീസായി.

Watch Video
'ഈ..ശോ' സ്റ്റാര്‍ ഡെയ്‌സില്‍ റിലീസായി

ശരത് രാഘവന്‍, ജയകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ഈ.. ശോ' സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ 'ബ്രഷ്'

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ 'ബ്രഷ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.

Watch Video
കേരളം കാത്തിരിക്കുന്ന വിധി...

പ്രശസ്ഥ കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ കഥയും സംവിധാനവും ചെയ്ത 'തീക്കോല്‍ തഴമ്പവള്‍' ഒരു സംഗീത ആല്‍ബം സോങ്ങ് വൈക്കം വിജയലക്ഷമിയുടെ ശബദത്തില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

Watch Video
'എറ്റേര്‍ണല്‍സ്' ട്രെയിലറെത്തി; ചിത്രം ദീപാവലിക്ക് തീയറ്ററുകളില്‍...

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ഇതിഹാസ ആക്ഷന്‍ ചിത്രം 'എറ്റേര്‍ണല്‍സ്'(ETERNALS)ന്റെ ട്രെയിലര്‍ എത്തി.

Watch Video
'ബ്ലാസ്‌റ്റേഴ്‌സിലെ വീഡിയോ ഗാനം റിലീസായി

'ബ്ലാസ്‌റ്റേഴ്‌സ്' എന്ന ചിത്രത്തില്‍ അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നു പാടിയ 'തേച്ചോ നീ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.

Watch Video
'മൂവന്തി' ആല്‍ബത്തിന് മികച്ച സംഗീത സംവിധാനത്തിന് IIF അവാര്‍ഡ്

കൊച്ചിന്‍ കൊളാഷ് ടീമിനൊപ്പം അണിചേര്‍ന്ന്, കൊച്ചിയിലെ പ്രശസ്ത മള്‍ട്ടി ലിംഗ്വല്‍ ബാന്റ് ആയ 'സാംശിവ ബാന്റ്' ഒരുക്കിയ 'മൂവന്തി' മ്യൂസിക് ആല്‍ബം, മികച്ച സംഗീത സംവിധാനത്തിനുള്ള 'ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് 2021' നേടി.

Watch Video
'ചീള് വാസു' സൈന മൂവി യൂട്യൂബ് ചാനലിലും റിലീസായി

മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ചീള് വാസു' എന്ന ഹ്രസ്വചിത്രം സൈന മൂവി യൂട്യൂബ് ചാനലിലും റിലീസായി.

Watch Video
സസ്‌പെന്‍സ് ത്രില്ലര്‍ ബാച്ചിലേഴ്‌സിന്റെ ട്രെയിലര്‍ റിലീസായി

'ബാച്ചിലേഴ്‌സ്' സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ റിലീസായി.

Watch Video
'കല്യാണി' എത്തി...

'കസ്തൂരിമാന്‍' എന്ന പ്രേക്ഷക പ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേര്‍ന്ന് അഭിനയിച്ച 'കല്യാണി' എന്ന മ്യൂസിക് ആല്‍ബം Muzik247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'തീ'യുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി

അനില്‍ വി നാഗേന്ദ്രന്‍ കഥ, തിരക്കഥ, ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ജല്ലിക്കട്ട്' കന്നഡ റീമേക്കിന്റെ ട്രെയിലര്‍ എത്തി

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ 'ജല്ലിക്കട്ട്' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ട്രെയിലര്‍ എത്തി.

Watch Video
സന്നിദാനന്ദന്‍ ആലാപിച്ച 'എഗൈന്‍ ജി.പി.എസിലെ രണ്ടാമത്തെ ഗാനം റിലീസായി

പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈന്‍ ജി.പി.എസി'ന്റെ രണ്ടാമത്തെ ഗാനം റിലീസായി.

Watch Video
പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ബഗീര'യുടെ ട്രെയ്‌ലര്‍ വയറലായി

പ്രഭുദേവ ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‌ലര്‍ വയറലായി.

Watch Video
'എറിയന്‍' റിലീസായി

Fedaration of Global Film Makers (FGFM) ന്റെ ബാനറില്‍ അനീഷ് ചെമ്പേരിയുടെ കഥയില്‍ രഘു രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എറിയന്‍' എന്ന ഷോര്‍ട്ട് ഫിലിം റിലീസായി.

Watch Video
'മാരത്തോണി'ലെ പുതിയ ഗാനം പുറത്തിറങ്ങി

ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'മാരത്തോണി'ലെ രണ്ടാമത്തെ ഗാനം മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. 'കാന്താരി പെണ്ണേ...' എന്ന് തുടങ്ങുന്ന മനോഹരഗാനമാണ് റിലീസായത്.

Watch Video
'സ്വപ്നസുന്ദരി'യിലെ രണ്ടാമത്തെ ഗാനം പ്രേക്ഷകരിലേയ്ക്ക്

ഗണിതശാസ്ത്ര അധ്യാപകനായ കെ. ജെ. ഫിലിപ്പിന്റെ ആദ്യ സിനിമാ സംവിധാന ചുവടുവയ്പ്പായ 'സ്വപ്നസുന്ദരി'യിലെ 'ചന്ദന മഴ പൊഴിയും അനുരാഗ പൗര്‍ണമിയില്‍...' എന്ന ആരംഭിക്കുന്ന രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

Watch Video
'തത് ത്വം അസി' നൃത്ത സംഗീത ആല്‍ബം റിലീസ് ചെയ്തു

ദുര്‍ഗ്ഗ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന 'തത് ത്വം അസി' എന്ന നൃത്ത സംഗീത ആല്‍ബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video