ഷാജി സ്റ്റീഫന് രചനയും സംവിധാനവും നിര്വഹിക്കുന്ന ഓഫ് റോഡ് എന്ന സിനിമയിലെ പുതിയ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.
Watch Video
ദിലീഷ് പോത്തന്, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദര്ശന രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിര്വഹിക്കുന്ന 'റൈഫിള് ക്ലബ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്, നില്ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫന് രചനയും സംവിധാനവും നിര്വഹിക്കുന്ന 'ഓഫ് റോഡ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ശിവജി ഗുരുവായൂര്, ജയരാജ് വാര്യര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന് കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'സ്വച്ഛന്ദമൃത്യു' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ജാഫര് ഇടുക്കി, നവാഗതനായ നഥാനിയേല്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന 'പൊയ്യാമൊഴി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്, സോണ ഒലിക്കല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഒ കെ രവിശങ്കര്, രുദ്ര എസ് ലാല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോള് പട്ടത്താനം രചനയും സംവിധാനം നിര്വ്വഹിച്ച 'കാണ്മാനി' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
Watch Video
നന്ദകുമാര് ഫിലിംസിന്റെ ബാനറില് നിര്മിച്ച് നന്ദകുമാര് എ പി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
ധ്യാന് ശ്രീനിവാസന്, അല്ത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജന്, വര്ഷ വിശ്വനാഥ്, ഗൗരി ഗോപന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എന്.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
ധ്യാന് ശ്രീനിവാസന്, അല്ത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജന്, വര്ഷ വിശ്വനാഥ്, ഗൗരി ഗോപന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എന്.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
അര്ജുന് അശോകന് അനഘ നാരായണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അന്പോട് കണ്മണി' എന്ന ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്, പൂര്ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പന്' എന്നീ സിനിമകള്ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില് ഒരു മുറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഷൈന് ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, മാളവിക മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ' പതിമൂന്നാം രാത്രി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സി എന് ഗ്ലോബല് മൂവീസിന്റെ ബാനറില് ലിസി കെ ഫെര്ണാണ്ടസ് ആന്ഡ് ടീം ചേര്ന്ന് നിര്മ്മിച്ച്, അജു വര്ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്ഗം' എന്ന ചിത്രത്തിലെ 'കല്യാണപ്പാട്ട്' റിലീസായി.
Watch Video
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'തണുപ്പ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സൂപ്പര്സ്റ്റാര് സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര്, പ്രശസ്ത ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസില്, ടോവിനോ തോമസ്, ദുല്ഖര് സല്മാന് തുടങ്ങിയവരുടെ സോഷ്യല് മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
Watch Video
അമിത്ത് ചക്കാലക്കല്, വിനയ് ഫോര്ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിലെ പ്രൊമോ സോങ് റിലീസായി.
Watch Video
അജു വര്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്ഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്,സോണ ഒലിക്കല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ ആദ്യ ഗാനം റിലീസായി.
Watch Video
പ്രശസ്ത നടന് സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
മമ്മൂട്ടി ത്രിബിള് റോളില് അഭിനയിച്ച് ഗംഭീരമാക്കി വന് വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത 'പലേരി മാണിക്യം' വീണ്ടും പ്രദര്ശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യല് ട്രെയിലര് റിലിസായി.
Watch Video
ഉരുള്പൊട്ടലില് സര്വ്വതും നഷ്ടപ്പെട്ട വയനാടിന്റെ അതിജീവനത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് പാട്ടും.
Watch Video
'ഗോള്' ഫെയിം രജിത്ത് സി ആര്, ഗായത്രി മയൂര, ജെയ്സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒട്ടേറെ സൂപ്പര്ഹിറ്റ് ഗാനങ്ങള് സമ്മാനിച്ച സംഗീത സംവിധായകന് ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന 'സിക്കാഡ' എന്ന പാന് ഇന്ത്യന് സിനിമയുടെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'ജയ ജയ ജയ ജയഹേ', 'ഗുരുവായൂര് അമ്പലനടയില്' എന്നീ ബ്ലോക്ക്ബസ്റ്റര് ചിത്രങ്ങളുടെ സംവിധായകനായ വിപിന് ദാസിന്റെ തിരക്കഥയില് ആനന്ദ് മേനോന് സംവിധാനം നിര്വഹിക്കുന്ന 'വാഴ ബയോപിക് ഓഫ് എ ബില്ല്യണ് ബോയ്സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video