'പരിവാര്‍' ട്രെയിലര്‍ റിലീസായി

ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരിവാര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
നന്ദകുമാറിന്റെ 'Comondra Alien' ഗാനത്തിന്റെ ടീസര്‍ റിലീസായി

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന 'COMONDRA ALIEN' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'ഗെറ്റ് സെറ്റ് ബേബി' ട്രെയിലര്‍ റിലീസായി

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
പ്രണയാനുഭവങ്ങളുടെ മധുരമാം ഓര്‍മകളുമായി 'വീണ്ടും'...

നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും... ഇതിഹാസ വിജയമായി മാറിയ ഈ പ്രണയഗാന സമാഹാരങ്ങങ്ങള്‍ക്ക് ഒരു തുടര്‍ച്ച... വീണ്ടും... 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ 'വീണ്ടും' എന്ന പ്രണയഗാന സമാഹരത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

Watch Video
'ബ്രോമാന്‍സ്' ട്രെയിലര്‍ റിലീസായി

അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ബ്രോമാന്‍സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
സമദ് സുലൈമാന്‍ കഥയെഴുതി സംവിധാനം ചെയ്ത 'DELI വെറി' ശ്രദ്ധേയമായി

ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ സമദ് സുലൈമാന്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമാണ് 'DELI വെറി'.

Watch Video
'ഒരു ജാതി ജാതകം' ട്രെയിലര്‍ റിലീസായി; ചിത്രം ജനുവരി 31ന് എത്തും

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ചിത്രം ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും.

Watch Video
'പൊന്‍മാന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഒരു ജാതി ജാതകം' വീഡിയോ ഗാനം

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'പൊന്‍മാന്‍' പ്രൊമോ ഗാനം റിലീസായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ''പൊന്‍മാന്‍'' എന്ന ചിത്രത്തിലെ പ്രൊമോ വീഡിയോ ഗാനം റിലീസായി.

Watch Video
'പൊന്‍മാന്‍' വീഡിയോ ഗാനം റിലീസായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'സൂപ്പര്‍ ജിമ്‌നി' ട്രെയിലര്‍ റിലീസായി

റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ജിമ്‌നി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പൊന്‍മാന്‍' ടീസര്‍ റിലീസായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പടക്കുതിര' ടീസര്‍ റിലീസായി

അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'അന്‍പോടു കണ്മണി' ട്രെയിലര്‍ റിലീസ് ചെയ്തു

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അന്‍പോട് കണ്‍മണി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, സഞ്ജയ് ദത്ത്, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'പ്രാവിന്‍ കൂട് ഷാപ്പ്' വീഡിയോ ഗാനം റിലീസായി

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രാവിന്‍ കൂട് ഷാപ്പ്' എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'1098' (Ten Nine Eight) ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, ഡോ. മോനിഷ വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന '1098' (Ten Nine Eight)ന്റെ ട്രെയിലര്‍ വിനയ് ഫോര്‍ട്ട് പുറത്തുവിട്ടു.

Watch Video
'ഒരു കുളിരിളം കാറ്റ്' മ്യൂസിക് ആല്‍ബം

കെ പി എ സി സുധീര്‍, അജയ് ക്ലെഫ് ആര്‍ട്ട്, നിത്യന്‍ സൂര്യകാന്തി, ക്യൂന്‍ അറ്റ്‌ല സജി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് ബൂഗ്ലു സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് 'ഒരു കുളിരിളം കാറ്റ്'.

Watch Video
ആഘോഷ ഗാനങ്ങളുമായി 'ബെസ്റ്റി'

ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിന്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകള്‍ക്കും സംഗീത പ്രേമികളില്‍നിന്ന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് 'ബെസ്റ്റി' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Watch Video
'ഓഫ് റോഡ്' ട്രെയിലര്‍ റിലീസായി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഓഫ് റോഡ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

Watch Video
'കമ്മ്യൂണിസ്റ്റ് പച്ച, അഥവാ അപ്പ' വീഡിയോ ഗാനം റിലീസായി

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗതനായ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ ഗാനം റിലീസായി.

Watch Video
'ലവ്‌ഡേല്‍' ട്രെയിലര്‍ റിലീസായി

രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോര്‍ജ്ജ്, ജോഹാന്‍ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ്‌ഡേല്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പ്രാവിന്‍ കൂട് ഷാപ്പ്' ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രാവിന്‍ കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
കെ എസ് ചിത്രയുടെ 'കമ്മ്യൂണിസ്റ്റ് പച്ച'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

Watch Video