'കട്ടീസ് ഗ്യാങ്' ട്രെയിലര്‍ റിലീസായി

യുവതാരങ്ങള്‍ അണിനിരക്കുന്ന 'കട്ടീസ് ഗ്യാങ്' എന്ന കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ചിത്രത്തിന്റെ ട്രെയിലര്‍, പ്രശസ്ത നടന്‍ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'മായമ്മ' ഉടന്‍ പ്രദര്‍ശനത്തിന്...

പുണര്‍തം ആര്‍ട്‌സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ 'മായമ്മ'യുടെ പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി.

Watch Video
'ഗുരുവായൂരമ്പലനടയില്‍' ലിറിക്കല്‍ വീഡിയോ ഗാനം; അജു വര്‍ഗീസ് ഗായകന്‍

'ജയ ജയ ജയ ജയഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന ചിത്രത്തില്‍ നടന്‍ അജു വര്‍ഗീസ് ആദ്യമായി ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'മന്ദാകിനി' ട്രെയിലര്‍ റിലീസായി

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പവി കെയര്‍ ടേക്കര്‍' വീഡിയോ ഗാനം റിലീസായി

ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'പഞ്ചവത്സര പദ്ധതി' വീഡിയോ ഗാനം റിലീസായി

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിലെ ടൈറ്റില്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ഗുരുവായൂരമ്പലനടയില്‍' ടീസര്‍ റീലീസായി

'ജയ ജയ ജയ ജയഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലീസായി.

Watch Video
'പഞ്ചവത്സര പദ്ധതി' ട്രെയിലര്‍ റിലീസായി

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഒരു കട്ടില്‍ ഒരു മുറി' വീഡിയോ ഗാനം റിലീസായി

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രത്തിലെ 'രുഗ്മാംഗദവിധി..'എന്ന പ്രൊമോ വീഡിയോ ഗാനം റീലിസായി.

Watch Video
'ആരോ' ട്രെയിലര്‍ റിലീസായി

ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

Watch Video
'പവി കെയര്‍ ടേക്കര്‍' വീഡിയോ ഗാനം റിലീസായി

ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'ജയ് ഗണേഷ്' ട്രെയിലര്‍ റിലീസായി

ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ജയ് ഗണേഷ്' വീഡിയോ ഗാനം റിലീസായി

ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
ദളപതിക്ക് സ്വാഗതം...

രാജരാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താം കോട്ട നിര്‍മ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗണ്‍ എന്ന ചിത്രത്തിന്റെ ടീസര്‍ മനോരമ മ്യൂസിക് റിലീസ് ചെയ്തു.

Watch Video
'കേപ് ടൗണ്‍' ടീസര്‍ റീലിസായി

പുതുമുഖങ്ങളായ അഖില്‍, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കേപ് ടൗണ്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റീലിസായി.

Watch Video
'ഒരു കട്ടില്‍ ഒരു മുറി' ടീസര്‍ റീലിസായി

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.

Watch Video
'ജയ് ഗണേഷ്' വീഡിയോ ഗാനം റിലീസായി

ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ഒരു കട്ടില്‍ ഒരു മുറി' ലിറിക്കല്‍ വീഡിയോ ഗാനം റീലിസായി

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റീലിസായി.

Watch Video
'മലര്‍ മഞ്ഞു തുള്ളിയായ്' റിലീസായി

ഡ്യുസ് വിഷന്‍സിന്റെ ബാനറില്‍ നോബിള്‍ ആന്റണി, അരുണിമ ഷാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോല്‍ സംവിധാനം ചെയ്യുന്ന 'മലര്‍ മഞ്ഞു തുള്ളിയായ്...' എന്ന മ്യൂസിക്ക് വീഡിയോ ആല്‍ബം എസ്സാര്‍ എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.

Watch Video
'ഗാര്‍ഡിയന്‍ ഏഞ്ചല്‍' ടീസര്‍ റീലിസായി

ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.

Watch Video
'കുമ്മാട്ടിക്കളി' ട്രെയിലര്‍ റിലീസായി

സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'തങ്കമണി' ട്രെയിലര്‍ റീലീസായി

ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി 'ഉടല്‍' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
'തങ്കമണി' ട്രെയിലര്‍ റീലീസായി

ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി 'ഉടല്‍' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
'തണുപ്പിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു

ഛായാഗ്രാഹകനായ രാഗേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'തണുപ്പ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു.

Watch Video