'അഡിയോസ് അമിഗോ' ട്രെയിലര്‍ റിലീസായി

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയുന്ന 'അഡിയോസ് അമിഗോ' എന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഓപ്പറേഷന്‍ റാഹത്' ടീസര്‍ റിലീസായി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ റാഹത്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പഞ്ചായത്ത് ജെട്ടി' ടീസര്‍ റിലീസായി

സപ്തത രംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറില്‍ 'മറിമായം' താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
തണുപ്പിലൊരു പാട്ട്... മന്ദാകിനിക്ക് ശേഷം പുതിയ പാട്ടുമായി ബിബിന്‍ അശോക്...

മന്ദാകിനി സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംഗീതസംവിധായകന്‍ ബിബിന്‍ അശോക് മെലഡിയുമായി വീണ്ടും. കപില്‍ കപിലനും ശ്രീനന്ദ ശ്രീകുമാറും പാടിയ തണുപ്പ് സിനിമയിലെ പുതിയ പാട്ട് റിലീസ് ചെയ്തു. വിവേക് മുഴക്കുന്ന് എഴുതിയ പ്രണയഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കിയത്.

Watch Video
'ഫൂട്ടേജ്' ട്രെയിലര്‍ റിലീസായി

മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം 'ഫൂട്ടേജിന്റെ' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ചിത്തിനി' ട്രെയിലര്‍ റിലീസായി

അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മോണാലിസ' റിലീസായി

വിവേക് ഉദുമ, സന ഫര്‍സീന,ഷാന്‍ മൈക്കിള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോമോന്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഹ്രസ്വ ചിത്രമാണ് 'മോണാലിസ'.

Watch Video
'സമാധാന പുസ്തകം' വീഡിയോ ഗാനം റിലീസായി

യോഹാന്‍, നെബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

Watch Video
'വരാഹം' ടീസര്‍ റിലീസായി

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് 'വരാഹം' എന്ന ചിത്രത്തിന്റെ പ്രത്യേക ടീസര്‍ റിലീസായി.

Watch Video
'സമാധാന പുസ്തകം' ട്രെയിലര്‍ റിലീസായി

യോഹാന്‍, നെബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഗഗനചാരി' ട്രെയിലര്‍ റിലീസായി

ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.

Watch Video
ഹണിറോസിന്റെ 'റേച്ചല്‍' ടീസര്‍ റിലീസായി

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ അഞ്ചു ഭാഷകളിലുമായി റിലീസായി.

Watch Video
'ചുവന്ന താടി നാട്യരത്‌നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍'

കഥകളി ആചാര്യന്‍ നാട്യരത്‌നം കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന 'ചുവന്ന താടി നാട്യരത്‌നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍' എന്ന ഡോക്യുമെന്ററി അഡ്‌മൈസര്‍ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'ചിത്തിനി' വീഡിയോ ഗാനം റിലീസായി

അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ചിത്തിനി' ടീസര്‍ റിലീസായി

അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'പിത്തലമാത്തി' ട്രെയിലര്‍ റിലീസായി

ഉമാപതി രാമയ്യ, വിനുദാലാല്‍, സംസ്‌ക്രിതി ഷേണായി, ദേവദര്‍ശിനി, വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന 'പിത്തലമാത്തി' എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'സമാധാന പുസ്തകം' വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി

യോഹാന്‍, നെബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.

Watch Video
'ജമാലിന്റെ പുഞ്ചിരി' ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, പ്രയാഗാ മാര്‍ട്ടിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യല്‍ ക്രൈം ത്രില്ലര്‍ 'ജമാലിന്റെ പുഞ്ചിരി' എന്ന ചിത്രത്തിന്റെ തിയ്യേറ്ററിക്കല്‍ ട്രെയിലര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് എന്നിവരുടെ സോഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'മന്ദാകിനി' വീഡിയോ ഗാനം റിലീസായി

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'മന്ദാകിനി' വീഡിയോ ഗാനം റിലീസായി

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

Watch Video
'ഗോളം' ട്രെയിലര്‍ റിലീസായി

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ഗോളം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഗുരുവായൂരമ്പല നടയില്‍' ടീസര്‍ റിലീസായി

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ഗുരുവായൂരമ്പല നടയില്‍' ട്രെയിലര്‍ റിലീസായി

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മന്ദാകിനി' വീഡിയോ ഗാനം റിലീസായി

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാ?കിനി' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video