'എല്‍.ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്‌റ്റേറ്റ് ഫസ്റ്റ്' വീഡിയോ ഗാനം റിലീസായി

എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ലൗലി' ട്രെയിലര്‍ റിലീസായി

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ 'ലൗലി' യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'എല്‍.ജഗദമ്മ ഏഴാംക്‌ളാസ്സ് ബി സ്‌റ്റേറ്റ് ഫസ്റ്റ്' ട്രെയിലര്‍ റിലീസായി

എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'കമോണ്‍ഡ്രാ ഏലിയന്‍' ട്രെയിലര്‍ റിലീസായി ദൈവ ചിന്തയുടെ ഉത്ഭവവും

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന 'കമോണ്‍ഡ്രാ ഏലിയന്‍' എന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'പടക്കുതിര' ട്രെയിലര്‍ റിലീസായി

അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍' ടീസര്‍ റീലിസായി

ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിര്‍മ്മിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹല്‍ഇന്‍ ദ നെയിം ഓഫ് ഫാദര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.

Watch Video
'നജസ്സ്' ടീസര്‍ റീലിസായി

'Canine Star' 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.

Watch Video
ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍' ട്രെയിലര്‍ റിലീസായി

മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഹിമുക്രി' ട്രെയിലര്‍ റീലിസായി

എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 'ഹിമുക്രി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലിസായി.

Watch Video
'ഹത്തനെ ഉദയ' (പത്താമുദയം) ട്രെയിലര്‍ റിലീസായി

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍' വീഡിയോ ഗാനം റിലീസായി

മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കേപ്ടൗണ്‍' ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തു

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെല്‍സണ്‍ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ മനോരമ മ്യൂസിക് റിലീസ് ചെയ്തു.

Watch Video
'ഹത്തനെ ഉദയ' (പത്താമുദയം) ടീസര്‍ റിലീസായി

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍' ആദ്യ വീഡിയോ ഗാനം റിലീസായി

ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
'എ ഡ്രമാറ്റിക്ക് ഡെത്ത്' വീഡിയോ ഗാനം റിലീസായി

നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന 'എ ഡ്രമാറ്റിക് ഡെത്ത്'എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി.

Watch Video
'ആലോകം' സിനിമ യൂട്യൂബ് റിലീസ് ചെയ്തു

കഴിഞ്ഞ വര്‍ഷം iffk യില്‍ പ്രദര്‍ശിപ്പിച്ച 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമ 'ആലോകം: Ranges of Vision' മിനിമല്‍ സിനിമയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'PDC അത്ര ചെറിയ ഡിഗ്രി അല്ല' വീഡിയോ ഗാനം റിലീസായി

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' വീഡിയോ ഗാനം റിലീസായി

രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.

Watch Video
'ലൗലി' ത്രിഡി വീഡിയോ ഗാനം റിലീസായി

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ത്രിഡി സിനിമയായ 'ലൗലി'യുടെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകര്‍ന്ന് കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവര്‍ ആലപിച്ച ഗാനമാണ് റിലീസായത്.

Watch Video
'ലൗലി'യിലെ വീഡിയോ ഗാനം റിലീസായി

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ത്രിഡി സിനിമയായ 'ലൗലി'യിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'റാസ' ട്രെയിലര്‍ റിലീസായി

ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റാസ' എന്ന ചിത്രത്തിലെ 'റാസ' ട്രെയിലര്‍ റിലീസായി.

Watch Video
'ലൗലി' ത്രിഡി ടീസര്‍ റിലീസായി

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ത്രിഡി സിനിമയായ 'ലൗലി'യുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ദാസേട്ടന്റെ സൈക്കിള്‍' ട്രെയിലര്‍

പ്രശസ്ത നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'റാസ' വീഡിയോ ഗാനം റിലീസായി

ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റാസ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video