'ആനന്ദപുരം ഡയറീസ്' വീഡിയോ ഗാനം റിലീസായി

മെയ് ഒന്നിന് റിലീസ് ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലെ കോളേജ് ക്യാമ്പസ് ഗാനം 'പഞ്ചമി രാവില്‍ പൂന്തിങ്കള്‍...' എന്നാരംഭിക്കുന്ന ഗാനം റിലീസായി.

Watch Video
'തങ്കമണി' വീഡിയോ ഗാനം റീലീസായി

'ഉടല്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദന്‍ ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റീലീസായി.

Watch Video
'ഏഞ്ചല്‍ ഓഫ് സക്കറിയ' റിലീസായി

നൊസ്റ്റാള്‍ജിയ ഫിലിംസിന്റെ ബാനറില്‍ സിബി യോഹന്നാന്‍ നിര്‍മിച്ച് സിറിയക് കടവില്‍ച്ചിറ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഏഞ്ചല്‍ ഓഫ് സക്കറിയ' എന്ന ഹ്രസ്വ സിനിമ ഇന്‍ഫോടെയ്ന്‍മെന്റ് ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.

Watch Video
'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' ട്രെയിലര്‍ റിലീസായി

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഗോളം' മോഷന്‍ പോസ്റ്റര്‍ റിലീസായി

യുവ നടന്‍ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന 'ഗോളം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' വീഡിയോ ഗാനം റിലീസായി

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'പവി കെയര്‍ ടേക്കര്‍' ടീസര്‍ റിലീസായി

ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'സയാലി' പ്രണയ മ്യൂസിക്ക് ആല്‍ബം

പ്രവീണ്‍ വിശ്വനാഥ് ആതിരാ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് 'സയാലി'.

Watch Video
'ജയ് ഗണേഷ്' ടീസര്‍ റിലീസായി

ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തും

പത്മരാജ് രതീഷ്, രേണു സൗന്ദര്‍, ഷിജു പനവൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തും.

Watch Video
'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' ടീസര്‍ റിലീസായി

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ദി സ്‌പോയില്‍സ്' ടീസര്‍ റിലീസായി

മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന സമകാലിക പ്രസക്തിയുള്ള 'ദി സ്‌പോയില്‍സ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍, മലയാളത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസായി.

Watch Video
'കുറിഞ്ഞി' ട്രെയിലര്‍ റീലീസായി

സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന 'കുറിഞ്ഞി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' വീഡിയോ ഗാനം റിലീസായി

ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന 'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' ട്രെയിലര്‍

രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'അയ്യര്‍ ഇന്‍ അറേബ്യ' ട്രെയിലര്‍ റീലീസായി

മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' ടീസര്‍ റിലീസായി

ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന 'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'എല്‍എല്‍ബി' ട്രെയിലര്‍ റിലീസായി

ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍,വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്‍.എല്‍.ബി' (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ' വീഡിയോ ഗാനം പുറത്തുവിട്ടു

ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍' എന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പാലക്കാട് നെന്മാറയിലെ എന്‍ എസ് എസ് കോളേജില്‍ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Watch Video
'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' വീഡിയോ ഗാനം റിലീസായി

ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന 'വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ഫഹദ് ഫാസിലിന്റെ 'ആവേശം' ടീസര്‍

'രോമാഞ്ചം' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ആവേശം ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'എല്‍എല്‍ബി' വീഡിയോ ഗാനം റീലീസായി

ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്‍.എല്‍.ബി' (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി.

Watch Video
'ഗാര്‍ഡിയന്‍ ഏഞ്ചല്‍' വീഡിയോ ഗാനം റിലീസായി

ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്ന സിനിമയുടെ രണ്ടാമത്തെ ഗാനം തിരുവന്തപുരം അയ്യന്‍കുഴി ശ്രീധര്‍മ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവം ആഘോഷ വേദിയില്‍ വച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

Watch Video
'അയ്യര്‍ ഇന്‍ അറേബ്യ' ടീസര്‍ റിലീസായി

മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video