പുതുമുഖങ്ങളായ സല്മാന്, ആരാധ്യ സായ്,റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിര്വഹിക്കുന്ന 'പിന്നില് ഒരാള് ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
സൗഹൃദവും ക്യാന്സറും പ്രമേയമാക്കി 'സ്റ്റാര് ഏയ്റ്റ്' മൂവീസ്സിന്റെ ബാനറില് തലൈവാസല് വിജയ്, രാജേഷ് ഹെബ്ബാര്, സബിത ആനന്ദ്, ഷോബി തിലകന്, സുബ്രഹ്മണ്യന്, മട്ടന്നൂര് ശിവദാസന്, കലാഭവന് നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജന് കുടവന് സംവിധാനം ചെയ്യുന്ന 'മൈ 3' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
എം എസ് നാസര്, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില് കെ തിലക് സംവിധാനം ചെയ്യുന്ന 'പെരുംകാളിയാട്ടം' എന്ന് ചിത്രത്തിന്റെ ട്രെയിലര്, എം സി മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
ഇന്ദ്രന്സ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പര് ഹിറ്റ് ഹ്രസ്വ ചിത്രമായ 'വണ് സെക്കന്റി'നു ശേഷം ബെന്നി പൊന്നാരം, ഷൈനി ഷാജി, അനന്ദു, മീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹന് സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാത്തിരിപ്പിനൊടുവില്' എന്ന ഷോര്ട്ട് ഫിലിം, സിനിമ ടീം യുട്യൂബ് ചാനലില് റിലീസായി.
Watch Video
ശിവ ദാമോദര്, അക്ഷര നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷന്, കൊറിയോഗ്രാഫി എന്നിവ നിര്വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'പേപ്പട്ടി' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം, ചിത്രത്തിലെ നായികാനായകന്മാരായ ശിവ ദാമോദര്, അക്ഷര നായര് എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ശ്രീനാഥ് ഭാസി, അനൂപ് മേനോന്, വിശാഖ് നായര്, അശ്വത് ലാല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്.എല്.ബി' (ലൈഫ് ലൈന് ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ ടീസര്, പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലി റിലീസ് ചെയ്തു.
Watch Video
ശിവ ദാമോദര്, അക്ഷര നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷന്, കൊറിയോഗ്രാഫി എന്നിവ നിര്വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'പേപ്പട്ടി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം ഗുഡ് വില് എന്റര്ടൈയ്മെന്റ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
Watch Video
ശിവ ദാമോദര്, അക്ഷര നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷന്, കൊറിയോഗ്രാഫി എന്നിവ നിര്വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'പേപ്പട്ടി' എന്ന് ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര്, ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസായി.
Watch Video
ശിവ ദാമോദര്, അക്ഷര നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ, ആക്ഷന്, കൊറിയോഗ്രാഫി എന്നിവ നിര്വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'പേപ്പട്ടി' എന്ന് ചിത്രത്തിന്റെ ടീസര് റിലീസായി.
Watch Video
ബ്ലസ്സി, രഞ്ജിത്, ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്ത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്നു.
Watch Video
'ഡിജിറ്റല് വില്ലേജ്' മലയാള ചിത്രത്തിനു ശേഷം യുലിന് പ്രൊഡക്ഷന്സിന്റെ ബാനറില് അഖില് മുരളി, ആഷിക് മുരളി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന 'ദി സീബ്രാസ്ഡാര്ക്ക് സ്റ്റാര്ട്ട്' എന്ന ഹിന്ദി സിനിമയുടെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തില് യൂക്ലാമ്പ് രാജന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറേ ശ്രദ്ധേയനായ ടിറ്റോ വില്സന് നായകനാകുന്ന 'സംഭവം ആരംഭം' എന്ന ചിത്രത്തിന്റെ ടീസര്, ടീം വട്ടം പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലില് റിലീസായി.
Watch Video
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ലിനു ശ്രീനിവാസ് നിര്മ്മിച്ച് അനീഷ് അന്വര് സംവിധാനം ചെയ്യുന്ന 'രാസ്ത' എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.
Watch Video
മുകേഷ്, ഉര്വ്വശി, ധ്യാന് ശ്രീനിവാസന്, ഷൈന് ടോം ചാക്കോ, ദുര്ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര് ഇന് അറേബ്യ' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.
Watch Video
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ലിനു ശ്രീനിവാസ് നിര്മ്മിച്ച് അനീഷ് അന്വര് സംവിധാനം ചെയ്യുന്ന 'രാസ്ത' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
യൂത്ത് സ്റ്റാര് ഷെയ്ന് നിഗം, ആര്ഷ ബൈജു, ചാരുഹാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഖുര്ബാനി' എന്ന് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
മുകേഷ്, ഉണ്ണി മുകുന്ദന്, കൃഷ്ണാനന്ദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്'എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ലിനു ശ്രീനിവാസ് നിര്മ്മിച്ച് അനീഷ് അന്വര് സംവിധാനം ചെയ്യുന്ന 'രാസ്ത' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന് ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ലിനു ശ്രീനിവാസ് നിര്മ്മിച്ച് അനീഷ് അന്വര് സംവിധാനം ചെയ്യുന്ന 'രാസ്ത'എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
സൂപ്പര് ഗുഡ് ഫിലിംസിന്റെ ബാനറില് ആര് ബി ചൗധരി, ഇഫാര് മീഡിയയുടെ ബാനറില് റാഫി മതിര എന്നിവര് ചേര്ന്ന് നിര്മ്മിച്ച് രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ജനപ്രിയനായകന് ദിലീപിന്റെ നൂറ്റിനാല്പ്പത്തിയെട്ടാമത്തെ ചിത്രമായ 'തങ്കമണി'യുടെ ഒഫീഷ്യല് ടീസര് സൈന യൂ ട്യൂബ് ചാനലിലൂടെ റിലീസായി.
Watch Video
ആസിഫ് അലി, സൈജു കുറുപ്പ്, ആന്സണ് പോള്, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവല് മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റീലിസായി.
Watch Video
ഇന്ദ്രന്സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല് റോസ് പ്രോഡക്ഷന്സിന്റെ ബാനറില് പ്രവാസിയായ ജേക്കബ് ഉതുപ്പ് നിര്മ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന 'നൊണ' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉറുമ്പുകള് ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റീലീസായി.
Watch Video