'നൊണ' ടീസര്‍ റിലീസായി

ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല്‍ റോസ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിര്‍മ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന 'നൊണ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'വാസം' ടീസര്‍ റീലിസായി

എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് എം. സംവിധാനം ചെയ്‌യുന്ന 'വാസം' ചിത്രത്തന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.

Watch Video
'കാഥികന്‍' വീഡിയോ ഗാനം റീലീസായി

മുകേഷ്, ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റീലീസായി.

Watch Video
'ദി സ്‌പോയില്‍സ്' വീഡിയോ ഗാനം റിലീസായി

അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്‌പോയില്‍സ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

Watch Video
'ഡാന്‍സ് പാര്‍ട്ടി' ഓഡിയോ പ്രകാശനം ചെയ്തു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'ഭാരത സര്‍ക്കസ്'എന്ന ചിത്രത്തിനു ശേഷം സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. തുടര്‍ന്ന് 'ഡാന്‍സ് പാര്‍ട്ടി'യിലെ രാഹുല്‍ രാജ് സംഗീതം പകര്‍ന്ന 'ദമാ ദമാ..' എന്ന ഗാനം റിലീസ് ചെയ്തു.

Watch Video
'മൈ 3' ട്രെയിലര്‍ റീലീസായി

തലൈവാസല്‍ വിജയ്‌നെ പ്രധാന കഥാപാത്രങ്ങളാക്കി സൗഹൃദം പ്രമേയമാക്കി രാജന്‍ കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3' എന്ന് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
'എ രഞ്ജിത്ത് സിനിമ' ട്രെയിലര്‍ റീലീസായി

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത നടന്‍ നിവിന്‍ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെ റീലീസ് ചെയ്തു.

Watch Video
'കാഥികന്‍' ടീസര്‍ റിലീസായി

മുകേഷ്, ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'മേരി ക്രിസ്മസ്' ടീസര്‍ റിലീസായി

ഡയാന ഹമീദ്, കാര്‍ത്തിക് രാമകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേരി ക്രിസ്മസ്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'കള്ളന്മാരുടെ വീട്' ട്രെയിലര്‍ റീലീസായി

പ്രശസ്ത നടന്‍ ബിജുക്കുട്ടന്‍, പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവന്‍, ശ്രീകുമാര്‍ രഘു നാദന്‍, ഷെറീഫ് അകത്തേത്തറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹുസൈന്‍ അറോണി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'കള്ളന്മാരുടെ വീട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റീലീസായി.

Watch Video
എഎസ്സ് ദിനേശ് പിആര്‍ഒ കേന്ദ്ര കഥാപാത്രമാകുന്ന 'സ്‌നിഗ്ദ്ധം' റിലീസായി

പ്രശസ്ത പിആര്‍ഒ എഎസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സ്‌നിഗ്ദ്ധം' എന്ന ഹ്രസ്വ ചിതം റിലീസായി.

Watch Video
'അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ' ടീസര്‍ റീലീസായി

റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്‍. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ' എന്ന് ചിത്രത്തിന്റെ ടീസര്‍ റീലീസായി.

Watch Video
'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍' വീഡിയോ ഗാനം റീലീസായി

ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെര്‍ജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റീലീസായി.

Watch Video
ലിയോണ ലിഷോയിയുടെ 'സമാനി' ശ്രദ്ധേയമായി

പ്രമുഖ ചലച്ചിത്ര താരം ലിയോണ ലിഷോയിയെ കേന്ദ്ര കഥാപാത്രമാകുന്ന 'സമാനി' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമായി.

Watch Video
ഷൈന്‍ നിഗത്തിന്റെ 'ഖുര്‍ബാനി' ലിറിക്കല്‍ വീഡിയോ റിലീസായി

യൂത്ത് സ്റ്റാര്‍ ഷെയ്ന്‍ നിഗം, ആര്‍ഷ ബൈജു, ചാരുഹാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഖുര്‍ബാനി' എന്ന് ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'ഒറ്റയാന്‍' വീഡിയോ ഗാനം റീലീസായി

നവാഗതനായ റജിന്‍ നരവൂര്‍ സംവിധാനം ചെയ്യുന്ന 'കെ എല്‍-58 S-4330 ഒറ്റയാന്‍' എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി.

Watch Video
'ലീച്ച്' ട്രെയിലര്‍ റീലീസായി

അനൂപ് രത്‌ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്‌കോണ്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റീലീസായി.

Watch Video
യൂത്ത് സ്റ്റാറിന്റെ 'ഖുര്‍ബാനി' വീഡിയോ ഗാനം ശ്രദ്ധേയമായി

യൂത്ത് സ്റ്റാര്‍ ഷെയ്ന്‍ നിഗം, ആര്‍ഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഖുര്‍ബാനി' എന്ന ചിത്രത്തിന്റെ റിലീസായ ഒഫീഷ്യല്‍ വീഡിയോ ഗാനം ശ്രദ്ധേയമായി.

Watch Video
'ഒറ്റയാന്‍' വീഡിയോ ഗാനം റിലീസായി

നവാഗതനായ റജിന്‍ നരവൂര്‍ സംവിധാനം ചെയ്യുന്ന 'കെ എല്‍-58 S-4330 ഒറ്റയാന്‍' എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി. അനീഷ് ലാല്‍ എഴുതിയ വരികള്‍ക്ക് അനൂപ് അനിരുദ്ധന്‍ സംഗീതം പകര്‍ന്ന് ഇഷാന്‍ ദേവ് ആലപിച്ച 'അരികിലൊരാള്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

Watch Video
'ഗന്ധര്‍വ്വ jr.' വരുന്നു...

യുവ താരം ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ 'വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്' എന്ന ഫിക്ഷണല്‍ വേള്‍ഡ് അവതരിപ്പിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസ്.

Watch Video
'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' വീഡിയോ ഗാനം റിലീസായി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
ഇംഗ്ലീഷ് ഹൊറര്‍ ചിത്രം 'പാരനോര്‍മല്‍ പ്രൊജക്ട്' ട്രെയിലര്‍ വയറലായി...

ക്യാപ്റ്റാരിയാസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറര്‍ മൂവിയാണ് 'പാരനോര്‍മല്‍ പ്രൊജക്ട്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വയറലായി.

Watch Video
'സിക്കാഡ' പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ സോംങ് ടീസര്‍ റിലീസായി

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന 'സിക്കാഡ' എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസര്‍ റിലീസായി.

Watch Video
'സോമന്റെ കൃതാവ്' വീഡിയോ ഗാനം റിലീസായി

വിനയ് ഫോര്‍ട്ട് നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന 'സോമന്റെ കൃതാവ്' എന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായ.

Watch Video