ജോയ് മാത്യു, കോട്ടയം നസീര്, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്, ടോള്ഫ്രീ എന്നീ ചിത്രങ്ങള്ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിനാ' എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
വിനയ് ഫോര്ട്ട് നായകനാക്കി രോഹിത് നാരായണന് സംവിധാനം ചെയ്യുന്ന 'സോമന്റെ കൃതാവ്' എന്ന കോമഡി എന്റര്ടെയ്നര് ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര്, പ്രശസ്ത ചലച്ചിത്ര താരം ദുല്ഖര് സല്മാന് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ദാദാ ഫാല്ക്കെ ഫിലിം ഫെസ്റ്റിവലില് ഓണറബിള് ജൂറി മെന്ഷന് അടക്കം നിരവധി അംഗീകാരങ്ങള് നേടിയ മുരുകന് മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ 'അക്കുവിന്റെ പടച്ചോന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് വീഡിയോ ഗാനം റിലീസായി.
Watch Video
വിനയ് ഫോര്ട്ട് നായകനായെത്തുന്ന കോമഡി എന്റര്ടെയ്നര് 'സോമന്റെ കൃതാവ്' ടീസര് ശ്രദ്ധേയമായി.
Watch Video
യൂത്ത് സ്റ്റാര് ഷെയ്ന് നിഗം, ആര്ഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഖുര്ബാനി' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല് ടീസര് ശ്രദ്ധേയമായി.
Watch Video
ആസിഫ് അലി, സണ്ണി വെയ്ന്, ഷൈന് ടോം ചാക്കോ, വിനായകന്, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല് നായര് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസര്ഗോള്ഡ്' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല് ട്രെയിലര് വയറലായി.
Watch Video
ധ്യാന് ശ്രീനിവാസന്, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂര്, ഉണ്ണി വെള്ളോറ എന്നിവര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നദികളില് സുന്ദരി യമുന' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ധ്യാന് ശ്രീനിവാസന്, അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്, ഉണ്ണി വെല്ലോറ എന്നിവര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നദികളില് സുന്ദരി യമുന' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
ദാദാ ഫാല്ക്കെ ഫിലിം ഫെസ്റ്റിവലില് ഓണറബിള് ജൂറി മെന്ഷന് അടക്കം നിരവധി അംഗീകാരങ്ങള് നേടിയ മുരുകന് മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ 'അക്കുവിന്റെ പടച്ചോന്' എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
യൂഡ്ലി ഫിലിംസിന്റെ ബാനറില് മലയാളത്തില് നിര്മ്മിക്കുന്ന 'കാസര്ഗോള്ഡ്' എന്ന നാലാമത്തെ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ലാല്, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദന്, അഞ്ജന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ജെ ബോസ് സംവിധാനം ചെയ്ത 'ലൗ ബീച്ച്' എന്ന് മ്യൂസിക്ക് ആല്ബം സിനിമാ ടീം യൂ ട്യൂബ് ചാനലില് റിലീസായി.
Watch Video
എം. ആര് ഗോപകുമാര്, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില് എഡിറ്ററായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്സ് എം. സംവിധാനം ചെയ്യുന്ന 'വാസം' എന്ന് ചിത്രത്തന്റെ ഓഡിയോ പ്രകാശനം, തിരുവന്തപുരം പ്രസ് ക്ലബ്ബില് വെച്ച് മുന് മന്ത്രിയും എം എല് എ യുമായ കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു.
Watch Video
ഒരു ഇടവേളക്ക് ശേഷം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കട. ഒരു ഇടവേളക്ക് ശേഷം അവതരിപ്പിക്കുന്ന 'ഒന്നും നടന്നില്ല' എന്ന പുതിയ കവിത റിലീസ് ചെയ്തു.
Watch Video
അമിത് ചക്കാലക്കല്, പുതുമുഖ താരം സുഹാസിനി കുമരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില് സംവിധാനം ചെയ്യുന്ന 'അസ്ത്രാ' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' എന്ന ചിത്രത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമായി.
Watch Video
വിനയ് ഫോര്ട്ട്, കൃഷ്ണ ശങ്കര്, അനു സിത്താര, മെറിന് ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്' എന്ന് ചിത്രത്തിന്റെ റിലീസ് ചെയ്ത ഒഫീഷ്യല് ട്രെയിലര് ശ്രദ്ധേയമായി.
Watch Video
രാഹുല് മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്കൃഷ്ണ രചനയും സംവിധാനവും നിര്വഹിക്കുന്ന 'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
ഋഷികേശ്, അമൃത്, വൈഷ്ണവ്, സുരേഷ് എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിര്വഹിക്കുന്ന 'ഡിജിറ്റല് വില്ലേജ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
വിനയ് ഫോര്ട്ട്, കൃഷ്ണ ശങ്കര്, അനു സിത്താര, മെറിന് ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര് റിലീസായി.
Watch Video
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബില് വെച്ച് നടന്നു. ലോഞ്ച് കര്മ്മം നിര്വ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്മാനുമായ പ്രേംകുമാറായിരുന്നു.
Watch Video
ഉര്വ്വശി, ഇന്ദ്രന്സ്, സനുഷ, സാഗര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന 'ജലധാര പമ്പ് സെറ്റ് - സിന്സ് 1962' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഉര്വ്വശി, ഇന്ദ്രന്സ്, സനുഷ, സാഗര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന 'ജലധാര പമ്പ് സെറ്റ് - സിന്സ് 1962' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ട്രെയിലര്, മലയാള ചലച്ചിത്ര പ്രമുഖ താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video