'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിനു ശേഷം സുനില് സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിര്വഹിക്കുന്ന 'മുകള്പ്പരപ്പ്' എന്ന ചിത്രത്തിന്റെ ടീസര്, പ്രശസ്ത യുവനടന് ധ്യാന് ശ്രീനിവാസന് തന്റെ ഒഫീഷ്യല് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സൈജു കുറുപ്പ്-സ്രിന്ദ-ദര്ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
രതീഷ് കക്കോട്ട്, ശേഖര് നാരായണ്, മഹാദേവന്, കല്യാണി, വൈഷ്ണവി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സുദീപ് ഇ.എസ്. സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'സമാധാനം സഹദേവന്'.
Watch Video
ഉര്വ്വശി, ഇന്ദ്രന്സ്, സനുഷ, സാഗര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന 'ജലധാര പമ്പ് സെറ്റ് - സിന്സ് 1962' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ സ്നീക്ക് പീക്ക് റിലീസായി.
Watch Video
പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിര്വഹിക്കുന്ന 'ഡിജിറ്റല് വില്ലേജ്' എന്ന ചിത്രത്തിന്റെ ടീസര് പുറത്തുവിട്ട് അണിയറപ്രവര്ത്തകര്.
Watch Video
അജു വര്ഗീസ്, ജോജു ജോര്ജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന് ബാലകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആര്ട്ടിക്കിള് 21' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
വിനീത് ശ്രീനിവാസന്, ശ്രീനിവാസന്, ഷൈന് ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല് ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ഇന്ദ്രജിത്ത് സുകുമാരന്, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല് വി ദേവന് സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ജനപ്രിയ നായകന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥന്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
സൈജു കുറുപ്പ്-സ്രിന്ദ-ദര്ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ചിത്രമൂല ക്രിയേഷന്സിന്റെ ബാനറില് സുധീഷ് യതി, കുക്കു ജീവന്, കുക്കു സുജാത എന്നിവര് നിര്മ്മിച്ച് മുരളിലക്ഷമണ് സംവിധാനം ചെയ്യുന്ന 'കൊളോസ്സിയന്സ് 3:25' എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രൈലര് റിലീസായി.
Watch Video
ഷൈന് ടോം ചാക്കോ, ജാഫര് ഇടുക്കി, കലാഭവന് ഷാജോണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'ഗഗനചാരി' എന്ന സയന്സ് ഫിക്ഷന് കോമഡി ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒഫീഷ്യല് ട്രെയിലര് ശ്രദ്ധേയമായി.
Watch Video
യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ 'കാസര്ഗോള്ഡിന്റെ' ടീസര്, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന് തുടങ്ങിയവരുടെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
പ്രശസ്ത ചലച്ചിത്ര താരം ഹണി റോസ് പ്രധാന കഥാപാത്രമാക്കി സംവിധായകന് എബ്രിഡ് ഷൈന് അവതരിപ്പിക്കുന്ന 'റേച്ചല്' എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി.
Watch Video
വിനീത് ശ്രീനിവാസന്, ശ്രീനിവാസന്, ഷൈന് ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല് ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയിലര് ശ്രദ്ധേയമായി.
Watch Video
ജന്മനാളിനെ ചൊല്ലിയുള്ള അന്ധവിശ്വാസങ്ങള്ക്കെതിരെ അഭിലാഷ് എസ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം 'ദി ചേഞ്ചസ്' റിലീസായി.
Watch Video
സൈജു കുറുപ്പ്, സ്രിന്ദദര്ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'പദ്മിനി' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.
Watch Video
ജനപ്രിയ നായകന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥന്' എന്ന ചിത്രത്തിന്റെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
ഷൈന് ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, മാളവിക മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത നടന് ഷൈന് ടോം ചാക്കോ ആലപിച്ച ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
മാതാ ഫിലിംസിന്റെ ബാനറില് എ വിജയന് നിര്മ്മാണവും കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിര്വ്വഹിക്കുന്ന സൈക്കോ ഹൊറര് ത്രില്ലര് ചിത്രം 'ഹണിമൂണ് ട്രിപ്പ്' ജൂലൈ 7 ന് തീയേറ്ററുകളിലെത്തുന്നു.
Watch Video
നിസ്സ, തപന് ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ബി എസ് സംവിധാനം ചെയ്യുന്ന 'പര്പ്പിള് പോപ്പിന്സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
Watch Video
സാസ് സിനി പ്രൊഡക്ഷന്സ്, സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളില് സിന്ധു ബി ബാലന്, ജയന് ബി ബാലന് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന 'നാളെ ഞങ്ങളുടെ വിവാഹം, മുഹൂര്ത്തം 9:27ന്' എന്ന സിനിമ ശ്രദ്ധേയമാകുന്നു.
Watch Video