സിയറാം പ്രോഡക്ഷന്സിന്റെ ബാനറില് എം ജി അജിത്ത് നിര്മിച്ച്, എം ബി എസ് ഷൈന് രചനയും സംവിധാനവും നിര്വഹിച്ച 'പര്പ്പിള് പോപ്പിന്സ്' എന്ന സിനിമയിലെ ലിറിക്കല് വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.
Watch Video
ഇന്ദ്രജിത്ത് സുകുമാരന്, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല് വി ദേവന് സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്' എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി.
Watch Video
മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിന് ആദ്യമായി നായകനാവുന്ന 'ജേര്ണി ഓഫ് ലൗ 18+' എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
സൈജു കുറുപ്പ്-സ്രിന്ദ-ദര്ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
'കട്ടകമ്പനി' യൂടൂബ് സീരിസ്, പ്രശസ്ത നടന് ഹരിഷ് പേരടി, ഗാനരചയിതാവ് വിനായക് ശശികുമാര് എന്നിവരുടെ ഒഫീഷ്യല് ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ബോബി.സഞ്ജയ് യുടെ കഥയില് സൂരജ് വര്മ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യല് ട്രയിലര് പുറത്തിറങ്ങി.
Watch Video
അശോക് സെല്വന്, ശരത് കുമാര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത 'പോര് തൊഴില്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
രാജീവന് വെള്ളൂര്, രവിദാസ്, വിഷ്ണു, സെബിന്, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഡാര്ക്-ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു.
Watch Video
അശോക് സെല്വന്, ശരത് കുമാര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത 'പോര് തൊഴില്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
മലയാളികളുടെ സ്വന്തം ലാലേട്ടന്റെ 63-ാം പിറന്നാള് ദിനത്തില് അദ്ദേഹത്തിന് നല്കിയ അപൂര്വ്വ പിറന്നാള് സമ്മാനം വയറലായി.
Watch Video
സോഷ്യല് മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.
Watch Video
ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീരജ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് പ്രശസ്ത ചലച്ചിത്ര താരങ്ങളായ ജയസൂര്യ, രാജ് ബി ഷെട്ടി,ധ്യാന് ശ്രീനിവാസന് തുടങ്ങിയവര് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഉര്വ്വശി, ബാലു വര്ഗീസ്, ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന'ചാള്സ് എന്റര്പ്രൈസസ് 'എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'പകിട', 'ചാക്കോ രണ്ടാമന്' എന്നി ചിത്രങ്ങള്ക്ക് ശേഷം സുനില് കാര്യാട്ടുകര സംവിധാനം ചെയ്യുന്ന 'പിക്കാസോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
ഷമല് സുലൈമാന് സംവിധാനം ചെയ്ത ജാക്സണ് ബസാര് യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'മസാ ആഗയാ... ജാക്സണ് ബസാര് ആഗയാ...' എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
Watch Video
രാമയത്ത് രാമന് എഴുതിയ വരികള്ക്ക് സച്ചിന് ശങ്കര് മന്നത്ത് സംഗീതം പകര്ന്ന് എന് ജെ നന്ദിനി ആലപിച്ച 'ആളും നീയേ, തീയും നീയേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
Watch Video
ഇന്ദ്രന്സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന് സംവിധാനം ചെയ്യുന്ന 'വിത്തിന് സെക്കന്റ്സ്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം പ്രശസ്ത ചലച്ചിത്ര താരം സുഹാസിനി മണിരത്നം തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
ഡബ്ലീയു എം മൂവീസിന്റെ ബാനറില് എന് കെ മുഹമ്മദ് നിര്മിച്ച് ശരത്ചന്ദ്രന് വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ചതി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പ്രശസ്ത നടന് ജാഫര് ഇടുക്കി പ്രകാശനം ചെയ്തു.
Watch Video
ലോക സിനിമാ ചരിത്രത്തില് ഒരു നാടന് നായക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി തീയേറ്ററില് എത്തുന്ന നെയ്മര് എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
ജനപ്രിയ നായകന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
'അനുരാഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
കേരള ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന, ഒട്ടേറെ അംഗീകാരങ്ങള് നേടിയ 'എല് ഐ ബി' (ലൈഫ് ഈസ് ബ്യുട്ടിഫുള്) എന്ന ഷോര്ട്ട് ഫിലിമിന്റെ ഫുള് വേര്ഷന് റിലീസായി. 'നേരമ്പോക്ക്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'എല് ഐ ബി' റിലീസായത്.
Watch Video
സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹം' ട്രയിലര് റിലീസായി
Watch Video
'ശുനക യുവരാജനിവന്' വീഡിയോ സോങ്
Watch Video