സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ടീസര് സൈന മൂവീസിലൂടെ റിലീസ് ചെയ്തു.
Watch Video
ആനന്ദം, ഹൃദയം എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന് കാരവാന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന 'ഉസ്കൂള്' എന്ന ചിത്രത്തിലെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
തെന്നിന്ത്യന് ഡയറക്ടര് ഗൗതം വാസുദേവ് മേനോന്, ജോണി ആന്റണി, 'ക്വീന്', 'കളര്പടം' തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിന് ജോസ്, '96' സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി, ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ടീസര് റിലീസായി.
Watch Video
കാര്ത്തിക് രാമകൃഷ്ണന്, നൈനിത മരിയ, ആയിന് സാജിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുല് രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന 'താരം തീര്ത്ത കൂടാരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
'മെയ്ഡ് ഇന് കാരവാന്' എന്ന ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന് ജോര്ജ്ജ് എന്നിവര് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
യുവ സംവിധയകനായ നന്ദകുമാര്, ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയുടെ എല്ലാ ടെക്നിക്കല് ജോലികളും സ്വയം ചെയ്ത് തുടര്ച്ചയായി അമ്പത് മണിക്കൂര് കൊണ്ട് ചിത്രീകരണം പൂര്ത്തിയാക്കിയ 'ദുരാത്മാവ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയ്ലര് റിലീസായി.
Watch Video
ജനപ്രിയ നായകന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥന്' എന്ന ചിത്രത്തിന്റെ മോഷന് പോസ്റ്റര് റിലീസായി.
Watch Video
വിജയരാഘവന്, കെ.പി.എ.സി ലീല, ബേസില് ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിലെ ട്രെയ്ലര് റിലീസായി.
Watch Video
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു.
Watch Video
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന'ചാള്സ് എന്റര്പ്രൈസസ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
Watch Video
'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന 'ഉസ്കൂള്' എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം റിലീസായി.
Watch Video
വിഷ്ണു ഉണ്ണികൃഷ്ണന്, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്സിന്റെ ബാനറില് ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
'ജോ ആന്ഡ് ജോ'യ്ക്ക് ശേഷം മാത്യു-നസ്ലിന് കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്' എന്ന ചിത്രത്തിന്റെ ഇന്ട്രോ ടീസര് റിലീസ് ചെയ്തു.
Watch Video
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് പ്രദര്ശനത്തിനെത്തുന്നു.
Watch Video
നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'സെക്ഷന് 306 ഐപിസി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി.
Watch Video
വിജയരാഘവന്, കെ.പി.എ.സി ലീല, ബേസില് ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.
Watch Video
കാര്ത്തിക് രാമകൃഷ്ണന്, നൈനിത മരിയ, ഐന് സെയ്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുല് രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന 'താരം തീര്ത്ത കൂടാരം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര്, പ്രശസ്ത ചലച്ചിത്ര നടന് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
'ആനന്ദം', 'ഹൃദയം' എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന് ക്യാരവാന്' എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം, പ്രശസ്ത താരങ്ങളായ ഷൈന് നീഗം, ഷൈന് ടോം ചാക്കോ എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്, ഭാമ അരുണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ഒഫീഷ്യല് ടീസര് സൈന മൂവീസിലൂടെ റിലീസായി.
Watch Video
'കവി ഉദ്ദേശിച്ചത്'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന 'ഉസ്കൂള്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
Watch Video
ജെ ആന്ഡ് എ പ്രൈം പ്രൊഡക്ഷന്സിന്റെ ബാനറില് സ്റ്റീഫന് എം ജോസഫ് തിരക്കഥയും സംഭാഷണവും സംഭാഷണവും സംവിധാനവും ചെയ്യുന്ന 'യോസി' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര് റിലീസായി.
Watch Video
രാജീവന് വെള്ളൂര്, രവിദാസ്, വിഷ്ണു, സെബിന്, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡാര്ക് ഷെയ്ഡ് ഓഫ് എ സീക്രട്ട്'. ഈ ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം, പ്രശസ്ത ഗായികമാരായ സിതാര കൃഷ്ണകുമാര്, സയനോര ഫിലിപ്പ് എന്നിവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
Watch Video