'ശശിയും ശകുന്തളയും' ടീസര്‍ ശ്രദ്ധേയമായി

ആര്‍ എസ് വിമല്‍ അവതരിപ്പിക്കുന്ന 'ശശിയും ശകുന്തളയും' എന്ന സിനിമയുടെ പുറത്തിറങ്ങി ടീസര്‍ ശ്രദ്ധേയമായി.

Watch Video
'കാസര്‍ഗോള്‍ഡ്' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'തുരുത്ത്' മാര്‍ച്ച് 31 ന് റിലീസ്

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് 'തുരുത്ത്'. ചിത്രം മാര്‍ച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.

Watch Video
'വെള്ളരിപട്ടണം' ട്രെയിലര്‍ റിലീസായി

മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന 'വെള്ളരിപട്ടണം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മദനോത്സവം' മോഷന്‍ പോസ്റ്റര്‍ റിലീസായി

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

Watch Video
'കള്ളനും ഭഗവതിയും' രണ്ടാമത്തെ ടീസര്‍ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'കള്ളനും ഭഗവതിയും' എന്ന സിനിമയിലെ രണ്ടാമത്തെ ടീസര്‍ റിലീസായി.

Watch Video
'പൂക്കാലം' വീഡിയോ ഗാനം റിലീസായി

വിജയരാഘവന്‍, കെ.പി.എ.സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
പ്രേമത്തീനാളവുമായി 'വെള്ളരിപട്ടണ'ത്തിന്റെ വീഡിയോ ഗാനം റിലീസായി

മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിലെ 'അരികെയൊന്നു കണ്ടൊരു നേരം...' എന്ന പ്രണയഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

Watch Video
'കള്ളനും ഭഗവതിയും' ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'കള്ളനും ഭഗവതിയും' എന്ന സിനിമയിലെ രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ 'മറക്കില്ല ഞാനെന്റെ...' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

Watch Video
'ശാകുന്തളം 2.0' മ്യൂസിക്ക് വീഡിയോ റിലീസായി

അശ്വിന്‍ റാം, അഞ്ജലി പാലക്കല്‍, ഷഫീഖ്, ആദര്‍ശ് ശിവദാസ്, അര്‍ജുന്‍ രാജ, വിജി കോളിയാടന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ റാം കഥ തിരക്കഥയെഴുതി അശ്വിന്‍ റാം സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആല്‍ബമായ 'ശാകുന്തളം 2.0' റിലീസായി.

Watch Video
'ചാള്‍സ് എന്റര്‍പ്രൈസസ്' വീഡിയോ ഗാനം റിലീസായി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
'കിട്ടിയാല്‍ ഊട്ടി' മ്യൂസിക് വീഡിയോ, സൈന മ്യൂസിക്കിലൂടെ റിലീസായി

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയില്‍, പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം സംഗീതം പകരുന്ന 'കിട്ടിയാല്‍ ഊട്ടി' എന്ന മ്യൂസിക് വീഡിയോ സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു.

Watch Video
'സെക്ഷന്‍ 306 ഐ പി സി' ടീസര്‍ റിലീസായി

നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'സെക്ഷന്‍ 306 ഐപിസി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'കള്ളനും ഭഗവതിയും' ആദ്യ വീഡിയോ ഗാനം റിലീസായി

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കള്ളനും ഭഗവതിയും' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

Watch Video
എസ് പി വെങ്കിടേഷ് മാജിക് വീണ്ടും… 'കിട്ടിയാല്‍ ഊട്ടി' മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

മെലഡി ഗാനങ്ങളുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന മ്യൂസിക് വീഡിയോ ആണ് 'കിട്ടിയാല്‍ ഊട്ടി'.

Watch Video
'ചാള്‍സ് എന്റര്‍പ്രൈസസ്' ഒഫീഷ്യല്‍ ടീസര്‍ ശ്രദ്ധേയമായി

ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'.

Watch Video
'പൂക്കാലം' വീഡിയോ പുറത്തിറങ്ങി

വിജയരാഘവന്‍, കെ.പി.എ.സി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന 'പൂക്കാലം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന 'ഹ്യൂമന്‍സ് ഓഫ് പൂക്കാലം' വീഡിയോ പുറത്തിറങ്ങി.

Watch Video
'കള്ളനും ഭഗവതിയും' ട്രെയിലര്‍ റിലീസായി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'മറിയം' നാളെ തിയറ്ററുകളിലേക്ക്

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) സംവിധനം ചെയ്യുന്ന മറിയം നാളെ(മാര്‍ച്ച് 3) തിയറ്ററുകളിലേക്ക്. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമായാണിത്.

Watch Video
'ത്രയം' വീഡിയോ ഗാനം റിലീസായി

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'ത്രയം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'ബെല്ലും ബ്രേക്കും' ഇല്ലാതെ ഒരു വീഡിയോ ഗാനം...

വിനീത് ശ്രീനിവാസനെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 'ബെല്ലും ബ്രേക്കും' എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഈയിടെയാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്.

Watch Video
'18 പ്ലസ്' വീഡിയോ ഗാനം റിലീസായി

ഒരു കഥാപാത്രം മാത്രമുള്ള, പത്ത് ടെക്‌നീഷ്യന്മാര്‍ മാത്രം വര്‍ക്ക് ചെയ്ത, പത്തു ദിവസം മാത്രം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായ '18 പ്ലസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
പ്രതിഭാശാലികളായ പി ഭാസ്‌കരന്‍, എ വിന്‍സെന്റ്, കുതിരവട്ടം പപ്പു, എന്നിവരുടെ ഓര്‍മ്മയ്ക്കായ് 'നീലവെളിച്ചം' ടീം

ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണ് വിശ്വസിച്ച് കര്‍മ്മരംഗത്ത് ഏറെ സജീവമായ എഴുപത്തിയേഴ് വസന്തങ്ങള്‍ ജീവിതത്തില്‍ പിന്നിട്ട കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ പി ഭാസ്‌കരന്‍ 2007 ഫെബ്രുവരി 25ന് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാറ് വര്‍ഷം തികയുന്നു.

Watch Video
'ഡാര്‍ക് - ഷെയ്ഡ്‌സ് ഓഫ് എ സീക്രട്' ടീസര്‍ സൈന മൂവീസിലൂടെ റിലീസ് ചെയ്തു

രാജീവന്‍ വെള്ളൂര്‍, രവിദാസ്, വിഷ്ണു, സെബിന്‍, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഡാര്‍ക് - ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ സൈന മൂവീസിലൂടെ റിലീസ് ചെയ്തു.

Watch Video